Wednesday, September 20, 2006

കുറുമാന്‍ ഡെന്മാര്‍ക്കില്‍

ബൂ‍ലോഗത്തിന്റെ പ്രിയ ബ്ലോഗര്‍ ശ്രീ. കുറുമാനും സൈന്യവും മലയാളം ബ്ലോഗിങ്ങിന്റെ പ്രചരാര്‍ത്ഥം ഡെന്മാര്‍ക്കിലേക്ക് ഇന്നലെ പാതിരയോടെ ദുബായ് എയര്‍പോട്ടില്‍ നിന്ന് തിരിച്ചു.

ശനിയാഴ്ച വരെ നീളുന്ന തന്റെ പര്യടനത്തിനിടക്ക് അവിടെയുള്ള മലയാളികളെ കണ്ടെത്തി അവരെക്കോണ്ട് ‘കുറുമാന്‍ കഥകള്‍‘ വായിപ്പിക്കുമെന്നും അതുവഴി ബ്ലോഗിങ്ങിലേക്ക് ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമെന്നും ശ്രീ.കുറുമാന്‍ കരാമയിലെ തന്റെ ഫ്ലാറ്റിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങില്‍ വച്ച് പറഞ്ഞു.

Friday, September 15, 2006

വിശാലമായ മനസ്സും ..വിശാലമായ പുഞ്ചിരിയും ....പിന്നെ... :)




ഹാപ്പി വെ‍ഡിംഗ് ആനിവേഴ്സറി!!!!!!!!
ഹാപ്പി ബ്ലോഗിംഗ് ആനിവേഴ്സറി!!!!!!!


സെപ്റ്റംബര്‍ മാസത്തെ ആഘോഷങ്ങള്‍ക്കു ഓഫ് യൂണിയന്റെ വക പാര്‍ട്ടി

"പച്ചരി ചോറുണ്ട്,,പച്ചമീന്‍ ചാറുണ്ടു
ഉച്ചക്കൊരൂണിനായി വന്നോളൂട്ടാ.... "

വിശാലമായ മനസ്സും .. ..വിശാലമായ പുഞ്ചിരിയും ....പിന്നെ... :)

Saturday, September 09, 2006

പ്രസിഡന്റ് ഇടിവാളിനു സ്വാഗതം.‍














വെക്കേഷന്‍ വിജയകരമായി അവസാനിപ്പിച്ച് വീണ്ടും ചാര്‍ജ്ജെടുത്ത യൂണിയന്‍ പ്രസിഡന്റ് ഇടിവാള്‍ജിയെ തായമ്പകയുടെ അകമ്പടിയോടേ സ്വീകരിച്ചാനയിക്കുന്നു. ആശീര്‍വ്വദിക്കൂ...

ഇടിവാള്‍ജീ കീ ജയ് ... ഓഫ് യൂണിയന്‍ കീ ജയ്...

Friday, September 08, 2006

വിശാല്‍ജിക്ക് ഒരായിരം ആശംസകള്‍

കൊടകരയുടെ പൊന്നോമന പുത്രനും ബ്ലൊഗരുടെ കണ്ണിലുണ്ണിയും ജബലലീന്നു കൊടകരയിലേക്ക് ഡൈലിട്രിപ്പടിക്കുന്ന.. പ്രിയ ബ്ലൊഗര്‍ വിശലമനസ്ക്കന്റെ സഭവബഹുലമായ ബ്ലോഗിങ്ങിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് യൂണിയന്റെ സകല ആശംസകളും നേരുന്നു. കൂടാതെ എല്ലായൂണിയനംഗങ്ങളും ഓരോ ഓഫടിച്ച് അത് വിജയിപ്പിക്കണമെന്ന് താ‍ല്‍ പര്യപ്പെടുന്നു. .

ഒരിക്കാല്‍ കൂടി വിശാല്‍ജിക്ക് ഒരായിരം ആശംസകള്‍.

ഭാവന














സ്റ്റാച്ച്യു ഓഫ്‌ ലിബര്‍ട്ടി
ഒരു പാവം മലയാളിയുടെ
ഭാവനയില്‍ !!!

എങ്ങനെയുണ്ട്‌ ?