tag:blogger.com,1999:blog-320447052024-03-13T23:27:44.865-07:00ഓഫു യൂണിയന്:: ബൂലോക മക്കളുടെ കമന്റു സ്വപ്ന സാക്ഷാല്‍ക്കാരത്തിനായി ::ഇടിവാള്‍http://www.blogger.com/profile/08708892781876523141noreply@blogger.comBlogger26125tag:blogger.com,1999:blog-32044705.post-10010401543983018512011-12-03T04:57:00.000-08:002011-12-03T04:59:18.206-08:00വിവാഹമംഗളാശംസകൾ , ബാച്ചിക്കുട്ടാ...!

പട്ടേരി l Patterihttp://www.blogger.com/profile/14135566902468090999noreply@blogger.com9tag:blogger.com,1999:blog-32044705.post-69627737228421226752007-10-31T21:12:00.000-07:002007-10-31T21:16:02.275-07:00യൂണിയന് മെമ്പറുടെ പന്തല്‍ പണിഓഫ്ഃയൂണിയന് മെമ്പര്‍ ഇക്കാസിന്റെ കല്ല്യാണത്തിന് പന്തല്‍ പണി തുടങ്ങി... യൂണിയന് അംഗങ്ങള്‍ അടിയുണ്ടാക്കാതെ സഹായിക്കുക... സഹകരിക്കുക. പന്തല്‍ പണിക്ക് ശേഷം ബിരിയാണി സദ്യയും ബാച്ചി ക്ലബ്ബിന്റെ സെന്റോഫും എക്സ് ബാച്ചീ ക്ലബ്ബിന്റെ സ്വീകരണവും ഒരുക്കിയുണ്ടത്രെ.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com13tag:blogger.com,1999:blog-32044705.post-67575099590583933692007-10-16T13:48:00.000-07:002007-10-16T13:51:40.498-07:00ബ്രാഹ്മണശങ്ക(ഒമ്പതുകൊല്ലം മുന്‍പ് കേരളാ.കോം ഗസ്റ്റ്ബുക്കില്‍ നമ്പൂരി എന്ന തൂലികാനാമത്തില്‍ എഴുതിയിയിട്ടിരുന്ന ഒരു വികടകഥ. ഇപ്പോള്‍ തക്ക സമയമായി എന്നു തോന്നുന്നതുകൊണ്ട് ഈ ചവര്‍ ഇവിടെ പോസ്റ്റുന്നു. പെരിങ്ങോടന്, സിമി, വിഷ്ണുപ്രസാദ്, വേണു, ആനന്ദ്, ഉണ്ണിക്കുട്ടന്, അനില്‍ശ്രീ, കണ്ണൂസ്, സാന്‍ഡോസ്, ഇത്തിരിവെട്ടം, മിടുക്കന്, ദില്ബാസുരന്, പൊന്നമ്പലം, അപരാജിതന്‍, ഇഞ്ചിപ്പെണ്ണ്, കുതിരവട്ടന്‍, ഇനിയും വേണ്ടാത്ത വഴിയിലൂടെ പോയി അപ്പി ചവിട്ടാനിരിക്കുന്ന ബാക്കിയുള്ളോര്‍ക്കൊക്കെയും കൂടി മൊത്തമായി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു.)

ച്ചാല്‍, നോം ങ്ങനെ കുളിച്ച് ശുദ്ധായി വഴീക്കുടെ പൂവ്വായിര്‍ന്നു. ശൂദ്രന്മാരൊക്കെ തൊട്ടശുദ്ധാക്ക്യാലോ എന്നും നിരീച്ച് വഴീന്ന് ത്തിരി മാറി ഓരത്തൂട്യായി ഗമനം.

അപ്പൊണ്‍ണ്ടടോ ഒരു മണം!

"ച്ഛേയ്, ന്താദ്? ഒരു പരിചയള്ള മണം?" ന്നായി.
അമര്‍ത്തിയങ്ക്ട് ഓര്‍ത്തുനൊക്ക്യോപ്പൊ പിടി കിട്ടി. "അമേദ്ധ്യം!"

"അയ്യയ്യേ"

പക്ഷേ ഒരു സന്ദേഹം, അങ്ങനെ വര്വ്വോ? പബ്ലിക് വഴീലൊക്കെ ഇതു പാടില്ല്യ പാടില്ല്യാന്ന് ഇവറ്റകള്‍ക്കൊക്കെ അറിയണതല്ലേ?
ഒന്നുകൂടി മണം പിടിച്ചുനോക്കാം" ആഞ്ഞൊന്നു ശ്വാസം പിടിച്ചു.

"സംശല്ല്യ. അതന്നെ. അയ്യേ, ഇതിന്റടുതൂട്യൊക്കെ നടന്നൂലോ" -ന്നായി. ഞി കുളിക്ക്യാണ്ടെ തരല്ല്യ. തിരിച്ചുനടന്നു.

അപ്പളാണ് ബുദ്ധിയുദിച്ചത്. ഇനി അഥവാ സാധനം അമേദ്ധ്യമല്ലെങ്കിലോ? വെറ്തേ കുളിക്ക്യേ?
ആമ്പമ്പട, എന്നോടാണോ കളി?

തിരിച്ചു നടന്നു. ( ശ്വാസം ഊര്‍ദ്ധ്വായനന്‍)

സംഭവസ്ഥലത്തെത്ത്യോപ്പൊ ഗന്ധം വീണ്ടും. ഹായ് അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.
ഒന്നുംകുട്യങ്ക്ട് തെരഞ്ഞു പിടിച്ചപ്പോ ദാ കെടക്കുണൂ ദ്രവ്യം. ഒറ്റ നോട്ടത്തില്‍ തനി മറ്റതെന്നെ.

"ശരി കുളിക്ക്യെന്നെ വേണല്ലോ ഗുരുവായൂരപ്പാ" - ന്നായി. തിരിഞ്ഞു. അപ്പോളാണ് തോന്നിയത്.
വെര്‍തേ അങ്ങനെ തോന്നുമ്പഴൊക്കെ പോയ്യ്യങ്ക്ട് കുളിക്ക്യാച്ചാ, അതിനൊക്കേള്ള വക ഇല്ലത്തുണ്ടോ?
താളിക്കും ഇഞ്ചക്ക്യും ഒക്കെ പ്പോ ന്താ വെല?
ന്നാ ദ് രണ്ടിലൊന്നൊറപ്പിച്ചിട്ടു തന്നെ കാര്യം - ന്‍ഞ്ചു.

ലേശം ചുണ്ണാമ്പു പോലെ സ്വല്പ്പം ചൂണ്ടുവിരലോണ്ടൊന്ന് തോണ്ടിയെടുത്തു. മൂക്കിനോടടുപ്പിച്ചു ഘ്രാണന്‍ പ്രയോഗിച്ചു.

"മറ്റതന്ന്യാ. ഒരു സംശയോല്ല്യ."
"ന്നാലും വേണ്ടില്ല്യ. ഇത്ത്രടായ സ്ഥിതിക്ക് പരിപൂര്‍ണ്ണമായി നിശ്ചയമാക്കീട്ട് തന്നെ കാര്യം.
ഒന്ന് പതുക്കെ സ്വല്പം ഇത്തിരി ലേശം മരുന്നിന് അസാരം കുറച്ച് നാവില്‍ തൊട്ടുനോക്കി.

"അയ്യേ, അതേ രുചി. ഇദതു തന്നെ. സാക്ഷാല്‍ അത്! ശിവ, ശിവ, ഗുരുവായൂരപ്പാ, ദ്രോഹികള്‍! പൊതുവഴീലല്ലേ ഈ കാട്ടിക്കൂട്ടീരിക്കണത്!
എന്തായാലും കുളിക്ക്യൊന്നും വേണ്ട, വൃത്തികേടില്‍ ചവിട്ടീല്ല്യല്ലോ"-ന്നും കരുതി നോം നൊംടെ വഴിക്കങ്ക്ട് പോയി.

ത്രന്ന്യെ.Viswaprabhahttp://www.blogger.com/profile/12023214729497772482noreply@blogger.com44tag:blogger.com,1999:blog-32044705.post-27607482626053410622007-07-07T06:01:00.000-07:002008-12-11T01:50:04.571-08:00അടിക്കുറിപ്പ് മത്സരം - ഒരു മീറ്റിന്റെ ഓര്‍മയ്ക്കായ്..... 07.07.06... 06.07.07 PMഒരു മീറ്റിന്റെ ഓര്‍മയ്ക്കായ്.....
തീയതി : വെള്ളിയാഴ്ച്ച. ജൂലൈ 7, 2006.സമയം : വൈകുന്നേരം 5 മണി - 8 മണി വരെ.(ലോക്കല്‍ ടൈം - GMT+4)സ്ഥലം : പാര്‍ട്ടി ഹാള്‍, ഫസ്റ്റ് ഫ്ലോര്‍, കുവൈറ്റ് ടൌവ്വര്‍, ഷാര്‍ജ

പട്ടേരി l Patterihttp://www.blogger.com/profile/14135566902468090999noreply@blogger.com6tag:blogger.com,1999:blog-32044705.post-50979864663415964392007-06-05T22:09:00.000-07:002007-06-05T22:18:22.520-07:00ആപ്പീസില് പ്രശ്നം.ഈ വഴി പോയപ്പോള്‍ വെറുതെ യൂണിയനാപ്പീസില്‍ ഒന്ന് കേറി നോക്കിയതാ... അപ്പോഴാ നോട്ടീസ് ബോര്‍ഡ് ഉറപ്പിച്ച ആണി പറിഞ്ഞിരിക്കുന്നു... ബോര്‍ഡിലെ അക്ഷരങ്ങള്‍ മാഞ്ഞ് തുടങ്ങിയിരിക്കുന്നു. ഭാരവാഹികളുടെ ചില്ലിട്ട പടങ്ങളില്‍ (പ്രശിഡന്റേ എന്നെ തല്ലരുത്)മാലാറ സോറി മാറാല. ആകെയുണ്ടായിരുന്ന ഒരു ബെഞ്ചിന്റെ കാലൊടിഞ്ഞു... വല്ലപ്പോഴും തുറക്കാറുണ്ടായിരുന്ന അലമാരിയുടേ പൂട്ട് കളഞ്ഞ് പോയി... ഇങ്ങോട്ട് കയറുന്ന കോണിയുടെ ഒരു പടി കാണാനില്ല... ശ്ശോ ആകെ പ്രശ്നമാണല്ലോ.

ആപ്പീസില് ആകെ പ്രശ്നം... എവിടെ പ്രസിഡ്ന്റ്... എവിടെ സെക്രട്ടറി.

ഓടോ
ഓഫടിക്കാന്‍ ടോപ്പിക്കില്ലാത്തവര് ‘ബിരിയാണിക്കൊപ്പം രസം അതാ ഇപ്പോ നമ്മടെ സ്റ്റൈല്‍’ എന്ന് വിഷയത്തെക്കുറിച്ച് മുന്ന് ഖണ്ഡികയില്‍ കുറയാതെ ഉപന്യസിക്കുക.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com9tag:blogger.com,1999:blog-32044705.post-11920866550879338442007-03-19T01:45:00.000-07:002007-03-19T01:47:48.467-07:00സുല്ല് ഉടച്ച് തീര്‍ക്കുന്ന തേങ്ങകള്‍.രാവിലെ നിര്‍ത്താതെയുള്ള ഫോണ്‍ ബെല്ല് കേട്ടാണ് ഉണര്‍ന്നത്... നോക്കുമ്പോള്‍ വിശാലമനസ്കന്.

"ഡേയ് ഇത്തിരി... നീ വന്നേ നമുക്കൊരു ജോലിയുണ്ട്."

"എന്താ വിശാലേട്ടാ..."

"സുല്ല് വിളിച്ചിരുന്നു... പുള്ളിയുടെ തേങ്ങാക്കുട്ടില്‍ നിന്നും പറമ്പില്‍ നിന്നും തേങ്ങാ മോഷണം പോവുന്നുണ്ടത്രെ..."

"അതിന്"

"നമുക്ക് ഇന്ന് ആ കള്ളനേ പിടിക്കണം"

"ഒകെ വിശാലേട്ടാ... ഇങ്ങോട്ട് വാ"

റൂമില്‍ നിന്ന് താഴെ ഇറങ്ങി വന്നപ്പോള്‍ ഒരു ബുര്‍ഖ ധരിച്ച സ്ത്രീയുണ്ട് താഴെ...

"ഡേയ്... ഇത്തിരി..."

ആ സ്ത്രീ ബുര്‍ഖയുടെ മുഖപടം ഉയര്‍ത്തി. അപ്പോള്‍ അത് സ്ത്രീയല്ല. മുകളിലേക്ക് പിരിച്ച് വെച്ച കൊമ്പന് മീശയുമായി വിശാലമനസ്കന്. സൂക്ഷിച്ച് നോക്കിയപ്പോള്‍ അത് പിരിച്ച് വെച്ച മീശയല്ലെന്നും പകരം അവിടെ പെയ്ന്റടിച്ച് പ്ടിടിപ്പിച്ചതാണെന്നും മനസ്സിലായി.

"അല്ല... എന്താ ഈ പര്‍ദ്ദ ധരിച്ച്"

"ഉം അത് പറയാം" എന്ന് പറഞ്ഞ് പുള്ളി പര്‍ദ്ദയൂരി.

നോക്കുമ്പോള്‍ വിശാലേട്ടന് ഫാന്റം രൂപത്തില്‍... മേലാകെ ഒട്ടിക്കിടക്കുന്ന നീല ഡ്രസ്സും അതിന് മുകളില്‍ ബര്‍മുഡയും പിന്നെ അരയില്‍ തലയോട്ടി ബെല്‍ട്ടും അതിനിരുവശത്തും തൂങ്ങിക്കിടക്കുന്ന തോക്കും... ആകെ ഒരു ഭീകര രുപം.

"കണ്ണ് മൂടാന്‍ ഒരു മുഖമൂടി കിട്ടിയില്ല... അതാ ബുര്‍ഖ ഇട്ടത്. പിന്നെ ഒര്‍ജിനല്‍ ഫന്റത്തിന്റെ അതേ രൂപത്തില്‍ വന്നാല്‍ കോപ്പിറൈറ്റ് പ്രോബ്ലം ഉണ്ടായാലോ... ആ ചുള്ളന് സായിപ്പാ... അത് കൊണ്ട് കൊമ്പന് മീശയാക്കി... പുള്ളിക്ക് മീശയില്ലല്ലോ."

"എന്തിനാ ഈ വേഷം." ഞാന്‍ അന്വേഷിച്ചു.

അത് ആ കള്ളനെ പേടിപ്പിക്കാനല്ലേ ചുള്ളാ... എന്ന് പറഞ്ഞ് സീറ്റിനടിയില്‍ നിന്ന് ഒരു കൊടുവാള് എനിക്കും തന്നു. പിന്നെ ഒരെണ്ണം എടുത്ത് ഇരുട്ടിലേക്ക് നീട്ടി.

ഇരുട്ടില്‍ പതുക്കേ ഒരു വെളിച്ചം തെളിഞ്ഞു. അത് തമനുവായിരുന്നു.

മൂന്നാളും ആബുലന്‍സില്‍ കയറുമ്പോള്‍ ഇത് കള്ളനെ കൊന്നാല്‍ കുഴിച്ചുമൂടന്‍ കൊണ്ടുപോവാനാ ഈ വണ്ടിതന്നെയാക്കിയത് എന്ന് തമനു വിശദീകരിച്ചു.

വഴിയില്‍ നിന്ന് കൈയ്യില്‍ കരടിക്കുട്ടിയുടെ പാവയും മറ്റേകയ്യില്‍ പച്ചാളത്തേയും പിടിച്ച് ദില്ബന് കയറി.

പച്ചാളത്തെ നോക്കി ഞാന്‍ ചോദിച്ചു... "ഇവനെന്നാ ദുബൈയില്‍ എത്തിയത്."

"ദേവേട്ടന് വന്നപ്പോള്‍ ലഗേജിലിട്ട് കോണ്ട് വന്നതാ..." എന്നായിരുന്നു ദില്ബന്റെ മറുപടി. വണ്ടിയില്‍ കയറിയ ഉടന്‍ ട്രൌസറിന്റെ പോക്കറ്റില്‍ നിന്ന് പോപ്പിന്‍സ് മിഠായി എല്ലാവര്ക്കും ഓരോന്ന് കോടുത്തു. പോരെന്ന് പറഞ്ഞ് കരഞ്ഞ പച്ചാളത്തിന് രണ്ടും.

സുല്ലിന്റെ വീട്ടില്‍ സുല്ലില്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍, കള്ളിമുണ്ടുടുത്ത് തോളില്‍ ഒരു പാരക്കോലും (തേങ്ങ പൊതിക്കാന്‍ ഉപയോഗിക്കുന്ന അറ്റം കൂര്‍ത്ത ഇരുമ്പ് ദണ്ഡ്.) ചുമലില്‍ തൂക്കിയിട്ട ചാക്കുമായി സുല്ലെത്തി. ചാക്കിലെ തേങ്ങ നിലത്ത് ചെരിഞ്ഞ് നെറ്റിയിലെ വലിയ മുറിവിന്റെ അടയാളത്തില്‍ പതുക്കെ തലോടി സുല്ല് പറഞ്ഞു.

"കുറേ ദിവസമായി വീട്ടിലെ തേങ്ങാക്കൂട്ടില്‍ നിന്ന് തേങ്ങാ പോവുന്നു. രണ്ട് ദിവസം മുമ്പ് അതിനൊരു ലോക്ക് പിടിപ്പിച്ചു. ഇപ്പോള്‍ തെങ്ങില്‍ നിന്ന് നേരിട്ട് തേങ്ങ മോഷ്ടിക്കുന്നു. ആരായാലും അവനെ പിടിക്കണം."

"അക്കാര്യം ഞങ്ങളേറ്റു..." പാവയും പച്ചാളത്തേയും താഴെവെച്ച് ദില്ബന് പറഞ്ഞു.

"വീട്ടില്‍ അരക്കാനുള്ള തേങ്ങ മുഴുവനും ബൂലോഗത്ത് ചെലവാക്കിയതിന് സുല്ലി കൈകാര്യം ചെയ്ത പാടാണ് നെറ്റിയില്‍" എന്ന് തമനു പതുക്കേ പറയുന്നുണ്ടായിരുന്നു.

അങ്ങനെ ഞങ്ങള്‍ കാത്തിരിക്കവേ കള്ളനെത്തി. നേരിട്ട് തെങ്ങില്‍ വലിഞ്ഞ് കയറാന്‍ തുടങ്ങി. പിന്നാലെ സൂല്ലും കയറി. അതോടെ കള്ളന് താഴെക്ക് ചാടി.

മുട്ട് കീറിയ ജീന്‍സും ഒരു കൈ മാത്രമുള്ള ബനിയനും അരയില്‍ വാഴന്നാരില്‍ കോര്‍ത്തിട്ട മടവാളും...

പതുക്കേ എണീപ്പിച്ചപ്പോള്‍ അഗ്രജന്. ഞാന്‍ ഞെട്ടിപ്പോയി. അഗ്രജന് ഒറ്റക്കരച്ചില്.

വിശാലന് തോളില്‍ തട്ടി സമാധാനിപ്പിച്ചപ്പോള്‍ അഗ്രു കഥ പറഞ്ഞു.

"ഞാന്‍ എത്ര തേങ്ങ കൊണ്ടുവന്നാലും അത് കാണില്ല. ആരോ അടിച്ച് മാറ്റുന്നു. ഒരു ദിവസം മറഞ്ഞിരുന്ന് നോക്കിയപ്പോള്‍ അത് സുല്ലാണ്... ആരോടും പറഞ്ഞ് പ്രശ്നമാക്കണ്ട എന്ന് കരുതി അത്യാവശ്യത്തിനുള്ളത് മാത്രം തിരിച്ച് എടുത്ത് കൊണ്ട് പോവാന്‍ വന്നതാ..."

സുല്ല് വികാരഭരിതനായി... കണ്ണുകള്‍ നിറഞ്ഞൊഴുകി.

"അഗ്രൂ ഞാന്‍ എന്റെ മക്കള്‍ക്ക് ഫുഡ്ഡിന് വേണ്ടിയല്ല ഇത് ചെയ്തത്. ബൂലോഗത്തേക്ക് ആവശ്യമായ തേങ്ങ പഴയപോലെ ഇപ്പോള്‍ കിട്ടുന്നില്ല... അതാ ഇങ്ങനെ ചെയ്തത്... പ്ലീസ് നീ ക്ഷമി."

പെട്ടൊന്ന് ബാക്കില്‍ നിന്ന് ഒരു തേങ്ങിക്കരച്ചില്‍... ദില്ബന് തേങ്ങിക്കരയുന്നു..."

വിശാലനും കണ്ണ് തുടച്ചു... അഗ്രുവും തമനുവും തലേന്ന് കഴിച്ച ഷവര്‍മയുടെ കണക്ക് പറയുന്നു...

എന്റെ കാലിലാരോ പിടിച്ച് വലിക്കുന്നുണ്ട്... നോക്കുമ്പോള്‍ സഹമുറിയന്.

"വേഗം എഴുന്നേല്‍ക്കഡേയ്... സമയം നാലരയും കഴിഞ്ഞു." പതുക്കേ എണീറ്റു...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com25tag:blogger.com,1999:blog-32044705.post-41413553537690217432007-03-13T06:53:00.000-07:002007-03-13T07:07:39.278-07:00സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍ - വാല്യം 1മാന്യരേ..
സമ്പൂര്‍ണ്ണ ബ്ലോഗു ചൊല്ലുകള്‍ വാല്യം-1 ഇവിടെ പ്രസിദ്ധികരിക്കുന്നതില്‍ അത്യധികമായ സന്തോഷമുണ്ട്.

ഈ പരിപാടിയുടെ പ്രായോജകര്‍: ഇടിവാള്‍, ദില്ബാസുരന്, സാന്റോസ്, പിന്നെ പേരു പരയാനാഗ്രഹിക്കാത്ത നോണ്‍ ആക്ടീവ് ബ്ലോഗര്‍

ഈ പുസ്തകത്തിന്റെ പ്രസാധകര്: കരളാത്ത ബുക്ക്സ് (കരണ്ട ബുക്ക്സ് അല്ല)

പ്രകാശനം : ആദ്യ കോപ്പി ശ്രീ ഷവര്‍മ്മ ശ്രീ ന്യൂബോണ്‍ വര്‍മ്മക്കു നല്കി ഔദ്യോഗികമായി പ്രകാശിപ്പിച്ചു. (4 കട്ട ടോര്‍ച്ചടിച്ച്)

സമ്പൂര്‍ണ്ണ ബ്ലോഗുചൊല്ലുകള്‍ - വാല്യം 1

1.ഒന്നുകില്‍ ബ്ലോഗില്‍ അല്ലെങ്കില്‍ ബോസിന്റെ നെഞ്ചത്ത്
2.ബ്ലോഗോ ബ്ലോഗറോ ആദ്യമുണ്ടായത്?
3.എന്തായാലും പോസ്റ്റി ഇനി ബ്ലോഗിക്കേറാം
4.പോസ്റ്റ് പേടിച്ച് പന്തളത്ത് ചെന്നപ്പൊ അവിടെ പന്തളവര്‍മ്മയുടെ പോസ്റ്റ്
5.കമന്റില്‍ തോറ്റതിന് പോസ്റ്റിനോട്
6.അനോണിക്ക് പ്രാന്തായാല് കാണാന്‍ നല്ല ചേല്
7.വല്ലോന്റേം പോസ്റ്റ്, അനോണിയുടെ കമന്റ്, കൊരട്ടിയിടെടാ കൊരട്ടി
8.മൂത്തോര് ചൊല്ലും മുതുക്കമന്റ് ആദ്യം മോഡറേറ്റും, പിന്നെ ഡിലീറ്റും
9.കമന്റ് തെറ്റിയാല്‍ പിന്മൊഴിയും വീഴും
10.പിന്മൊഴിയോളം വരുമോ പിന്മൊഴിയിലിട്ടത്?
11.കൊടുത്താല്‍ ബൂലോഗ ക്ലബ്ബിലും കിട്ടും
12.ഗ്രഹണസമയത്ത് പച്ചാളത്തിന്റെ കമന്റും വിഷമാകും
13.പോസ്റ്റിട്ടവന് പോസ്റ്റാല്‍..
14.ഏവൂരാന്റെ സെര്‍വര്‍, ബോസിന്റെ കാശ്, ബ്ലോഗെടാ ബ്ലോഗ്..
15.ബ്ലോഗര്‍ തന്നെ കമന്റ് ഇട്ടാല്‍..
16.ബ്ലോഗസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം കമന്റ്
17.പിന്മൊഴിയില് കമന്റിയാലും അളന്ന് കമന്റണം
18.ഐഡിക്കമന്റോളം വരുമോ അണോണിക്കമന്റ്?
19.ബ്ലോഗാത്തോന്‍ ബ്ലോഗിയാല് നന്ദി പ്രകടനം കൊണ്ട് ആറാട്ട്
20.അനോണിക്കുഞ്ഞനും തന്നാലായത്
21.പിന്മൊഴിയില് കുരുത്തത് ആള്‍ട്ട്മൊഴിയില്‍ വാടുമോ?
22.അനോണി വേലി ചാടിയാല്‍ വര്‍മ്മ മതില് ചാടും
23.അനോണിയെ തെറിവിളി പഠിപ്പിക്കണോ
24.കമന്റുന്നവരെല്ലാം അനോണിയല്ല
25.പുത്തന്‍ ബ്ലോഗര്‍ ഉമേഷിനേയും വിമര്‍ശിക്കും
26.വര്‍മ്മപ്പോസ്റ്റില്‍ അനോണിക്കമന്റിടല്ലേ
27.അനോണിക്കുള്ളത് അനോണിക്ക്, വര്‍മ്മയ്ക്കുള്ളത് വര്‍മ്മയ്ക്
28.ഇഷ്ടമല്ലാത്ത ബ്ലോഗര്‍ കമന്റുന്നതൊക്കെ കുറ്റം
29.പല നാള് വര്‍മ്മ ഒരു നാള് പിടിയില്‍
30.ഉമേഷിനക്ഷരമൊന്ന് പിഴച്ചാല്‍ ബ്ലോഗന്മാര്‍ക്കക്ഷരമാറ് പിഴയ്ക്കും
31.ബ്ലോഗ് ഏതായാലും ബ്ലോഗര്‍ നന്നായാല്‍ മതി
32.ജോസ് ചെറിയാനെന്തിനാ നാനാഴി?
33.തേടിയ കമന്റ് ബ്ലോഗില്‍ കിട്ടി
34.വേലിയിലിരുന്ന അനോണിയെ എടുത്ത് പോസ്റ്റില്‍ വെച്ച മാതിരി
35.കമന്റ് കുത്തിയാല്‍ പോസ്റ്റ് മുളയ്ക്കുമോ?
36.വേണമെങ്കില്‍ ചരിത്രകാരന് പിന്മൊഴിയിലും കമന്റും
37.പിന്മൊഴിയില് പോയ കമന്റ് ഏവൂരാന് പിടിച്ചാലും തിരിച്ച് വരില്ല
38.പോസ്റ്റ് പോയാല്‍ യാഹൂവിലും തപ്പണം
39.പോസ്റ്റ് ഇട്ടാല്‍ പോരെ കമന്റ് എണ്ണണോ?
40.കമന്റ് പേടിച്ച് പോസ്റ്റ് ഡിലീറ്റുക
41.വര്‍മ്മ പോലെ വന്നത് അനോണിയെ പോലെ പോയി
42.അല്ലെങ്കിലേ ബ്ലോഗിണി പോരെങ്കില്‍ അനോണിയും
43.ബ്ലോഗുണ്ടായാല്‍ പോരാ പോസ്റ്റിടണം
44.യാഹുവിന് വെബ്ദുനിയ കൂട്ട്
45.100 കമന്റുള്ള പോസ്റ്റായാലും അനോണി നിരണ്‍ഗിയാല്‍ ഡിലീറ്റണം
46.മലയാളിക്ക് ബ്ലോഗ് കിട്ടിയാല്‍ ഓഫീസിലിരുന്നും ബ്ലോഗും
47.വര്‍മ്മയ്ക്കും തന് പോസ്റ്റ് പൊന്‍ പോസ്റ്റ്
48.ഡ്രാഫ്റ്റീന്ന് പോവുകയും ചെയ്തു പോസ്റ്റൊട്ട് ആയതുമില്ല
49.ബ്ലോഗ് ബീറ്റയായവന്റെ പോസ്റ്റില്‍ അനോണിയിറങ്ങിയത് പോലെ
50.ആറ്റ് നോറ്റൊരു പോസ്റ്റിട്ടപ്പോള്‍ അന്ന് വര്‍മ്മ മഴ
51.ക്ലബ്ബില്‍ കയറി ഇരിക്കേം വേണം അനോണിയായി തെറി പറയ്യേം വേണം
52.അനോണി വര്‍മ്മയോട് പരാതി പറഞ്ഞ പോലെ
53.ബ്ലോഗ്സ്പോട്ടില് നില്ക്കുമ്പോള് വേഡ്പ്രസ്സ് പച്ച
54.പോസ്റ്റിട്ടിട്ട് പോരേ തേങ്ങയുടയ്ക്കല്‍?
55.ഒത്ത് പിടിച്ചാല്‍ പിന്മൊഴിയും വീഴും
56.കമന്റ് കണ്ടാലറിയാം പോസ്റ്റിന്റെ ഗുണം
57.ബ്ലോഗും ചത്തു കമന്റിലെ പുളിയും പോയി..
58.ബീറ്റ ചവിട്ടിയാല്‍ ബ്ലോഗര്‍ക്ക് കേടില്ല
59.വര്‍മ്മയുടെ കൈയ്യില്‍ ഐപ്പി കിട്ടിയ പോലെ
60.ബ്ലോഗ് മറന്ന് പോസ്റ്റ് ഇടരുത്.

ബ്ലോഗില്ലാക്കുന്നിലപ്പന് ഈ പോസ്റ്റിന്റെ പുണ്യം.ഇടിവാള്‍http://www.blogger.com/profile/08708892781876523141noreply@blogger.com52tag:blogger.com,1999:blog-32044705.post-1169531765748981662007-01-22T21:52:00.000-08:002007-01-22T21:56:06.576-08:00സ്വര്ഗകുമാരികള് (സ്ക്രാപ്പ്)ആദ്യം തന്നെ തലക്കെട്ട് അടിച്ചു മാറ്റിയതിന് വിശാലനോട് ഒരു ക്ഷമാപണം.

ഇന്നലെ എനിക്ക് ഒരു "ബൂലോഗ സ്വപ്ന രാത്രി" ആയിരുന്നു. സു, കുമാര്‍, ഇക്കാസ്, തുളസി, ജിത്ത്, ഉമേഷ്, ഇഞ്ചിപ്പെണ്ണ്, ജോ, പച്ചാളം, ബിന്ദു, ഒബി തുടങ്ങി ഞാന്‍ കാണുക പോലും ചെയ്തിട്ടില്ലാത്തവര്‍ ഉള്‍പ്പടെ കുറേയേറെപ്പേര്‍ എന്റെ സ്വപങ്ങളില്ക്കൂടി കയറിയിറങ്ങിപ്പോയി. രാവിലെ എണീറ്റപ്പോ, മനസ്സില്‍ നില്ക്കുന്ന രണ്ട് തുണ്ടുകള്‍ മാത്രം ഇവിടെ.

സ്വപ്നം-1

ഭാര്യയോട് വഴക്കിട്ട് മോളേയും കൂട്ടി, വീട് വിട്ടിറങ്ങിയതാണ് ഞാന്‍. താമസിക്കുന്നത് ഒരു ഹോട്ടലില്‍. അവിടത്തെ മാനേജര്‍ വിശാലന്. കുമാറിന്റെ നേതൃത്വത്തില്‍ ഈ ഹോട്ടലില്‍ ഇടക്കിടെ ബൂലോഗമീറ്റുകള് നടക്കാറുണ്ട് എന്നതാണ് ഈ ഹോട്ടല്‍ ഞാന്‍ തെരഞ്ഞെടുക്കാനുള്ള ആകര്‍ഷണം.

അങ്ങിനെ ഒന്ന് രണ്ട് മീറ്റുകള്‍ കഴിഞ്ഞ്, അടിച്ചു പൊളിച്ച് സുഖമായി ഞങ്ങള്‍ കഴിയുമ്പോഴാണ്, ഒരു ദിവസം രാവിലെ മുറിയുടെ വാതില്ക്കല് ഒരു മുട്ട് കേള്‍ക്കുന്നത്. തുറന്ന് നോക്കുമ്പോള്‍, വിശാലന് നില്ക്കുന്നു. വേഷം, പാളത്താറും, ഗോപിക്കുറിയും.

രാവിലെ തന്നെ വിശാലനെക്കണ്ടത്തില് സന്തോഷം സഹിക്കാഞ്ഞ് ഒരു 70 mm ചിരി ചിരിക്കാനുള്ള തയ്യാറെടുപ്പില്‍ നിന്ന എന്നോട് വിശാലം ഗൌരവത്തില്‍.

"കണ്ണൂസേ, നീ ഇപ്പോ ഈ മുറിയില്‍ നിന്നിറങ്ങണം."

ഞാന്‍ ഞെട്ടി. " അതെന്തിന് വിശാലാ?"

"എനിക്ക് വിഷമമുണ്ട്. പക്ഷേ എനിക്ക് ഉന്നതങ്ങളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. നീ ഇറങ്ങിയേ പറ്റൂ."

ഞാന്‍ - " അതെങ്ങിനെ ശരിയാവും. ഇപ്പോ ഇങ്ങനെ പറഞ്ഞാല്‍ ഞാന്‍ ഈ കുട്ടിയേയും കൊണ്ട് എവിടെപ്പോവും? അതൊന്നും നടക്കില്ല."

വിശാലന് - " നീ ഇറങ്ങുന്നോ ഞാന്‍ കഴുത്തില്‍ പിടിച്ച് തള്ളിയിടണോ?"

എന്റെ ഉള്ളില്‍ ഉറങ്ങിക്കിടന്ന സിംഹം സട കുടഞ്ഞെഴുന്നേറ്റ് ഗര്‍ജ്ജിച്ചു.

" പറ്റില്ല!! അല്ലെങ്കിലേ, നിങ്ങളുടെ സര്‍വീസ് ശരിയല്ല. ഇന്നലെ തന്ന ഇഞ്ചി ആകെ നനഞ്ഞതായിരുന്നു. ബീറ്റ്റൂട്ട് ഫംഗസ് പിടിച്ചത്. ഇപ്പോത്തന്നെ ഞാന്‍ ആ ഇടങ്ങളുടെ കയ്യില്‍ മോള്‍ക്ക് മൊളകൂഷ്യം വെച്ചു കൊടുക്കാന്‍ ഒരു കിലോ പരിപ്പ് ലുലുവില്‍ നിന്ന് വാങ്ങിക്കാന്‍ കൊടുത്തയച്ചിട്ട് രണ്ട് മണിക്കൂറായി. ശരിയാവില്ല, ശരിയാവില്ല!!!"

ബഹളം കേട്ട് ആള്ക്കാര് വന്നു തുടങ്ങി. കുമാറിനേയും ഒബിയേയും ഓര്‍മ്മയുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി ഞാന്‍ ഇറങ്ങണം എന്ന പക്ഷക്കാര്‍. ഇറങ്ങില്ല എന്ന വാശിയില്‍ ഞാനും.

പിന്നെ ഓര്‍മ്മ " നിന്റെ അച്ഛനല്ലെങ്കില്‍ തിരിച്ചടിക്കെടാ" എന്ന് പറഞ്ഞ അഞ്ഞൂറാന്റെ മുഖത്ത് നോക്കി നിന്ന സ്വാമിനാഥന്റെ പോസില്‍ നില്ക്കുന്ന വിശാലനെ. ഒരു മിനിറ്റ് കഴിഞ്ഞപ്പോ, എന്റെ ചെകിടത്ത് അടി വീണു.

കിട്ടേണ്ടത് കിട്ടിയപ്പോ തോന്നേണ്ടത് തോന്നി എന്ന് പറഞ്ഞ പോലെ പെട്ടിയും കിടക്കയും എടുത്ത് ഇറങ്ങിയ എന്നെ " അങ്കിള്‍, ബാഡ് ബോയ്, വീട്ട്പ്പോവാം." എന്ന് പറഞ്ഞ് മോള് സമാധാനിപ്പിക്കുന്നത് സ്വപ്നത്തിന്റെ ദുഃഖം നിറഞ്ഞ പര്യവസാനം.

സ്വപ്നം-2

അതുല്ല്യേച്ചിയുടെ വീടിനു മുന്‍പിലുള്ള റൌണ്ട് അബൌട്ടില്‍ ബന്ദ് നടത്താന്‍ പാര്‍ട്ടി എന്നെ നിയോഗിക്കുന്നു. എന്റെ സഹായികള്‍ ശ്രീജിത്തും പച്ചാളവും. ( ഈ പശ്ചാത്താളത്തെ എല്ലാരും കൂടി ഗുണ്ട, ഗുണ്ട എന്ന് പറഞ്ഞതു കൊണ്ടാണോ ആവോ പുള്ളിക്ക് ഈ റോള്‍ കിട്ടിയത്!)

ബന്ദിനുള്ള ഒരുക്കങ്ങളുമായി ഞങ്ങള്‍ സ്ഥലത്തെത്തി. സംഭവം തുടങ്ങിയപ്പോള്‍ അതുല്ല്യേച്ചി ഓടിവന്ന് പ്രതിഷേധിച്ചു. കൂടെയുള്ളത് ഇക്കാസും, ഉമേഷും.ബന്ദ് നടത്തും എന്ന് ഞങ്ങള്‍, ധൈര്യമുണ്ടെങ്കില്‍ നടത്തിനെടാ എന്ന് ബൂര്‍ഷ്വാ സംഘം.

രക്തചൊരിച്ചിലും അടികലശലും ഒന്നും കൂടാതെ ഞങ്ങള്‍ ജയിച്ചു എന്നും ബന്ദ് തുടങ്ങി എന്നുമേ പിന്നെ സ്വപ്നം പറയുന്നുള്ളൂ. " ഇന്ത മാതിരി അന്യായം സെയ്യകൂടാതെടാ പശങ്കളേ. ഉങ്കളുക്ക് ബ്രാഹ്മണ ശാപം കെടക്കും" എന്ന് ഇടക്ക് അതുല്ല്യേച്ചി പറഞ്ഞത് ഓര്‍മ്മയുണ്ട്.അങ്ങിനെ വിജയാശ്രീലാളിതരായി ബന്ദ് തുടങ്ങിയ ഞങ്ങള്‍ പിന്നെ കേട്ടത്. "ശര്‍മ്മാജീ, തുപ്പാക്കി എടുത്തിട്ട് വാങ്കോ" എന്ന അതുല്ല്യേച്ചിയുടെ അലര്‍ച്ചയാണ്.

ഞങ്ങളെ പറഞ്ഞേല്‍പ്പിച്ച പാര്‍ട്ടി നേതാവുമായി ഉടനെ ഞാന്‍ ബന്ധപ്പെട്ടു. (അയാള്‍ ബൂലോഗിയല്ലാത്ത എന്റെ ഒരു സുഹൃത്തായൈരുന്നു, സ്വപ്നത്തില്‍). ശര്‍മ്മാജി ആള് ഭയങ്കരനാണെന്നും പിന്തിരിയുന്നതാവും നല്ലതെന്നും അവന് എന്നെ ഉപദേശിച്ചു. ഉറച്ചു നിന്ന് പോരാടണമെന്നായിരുന്നു പച്ചാളത്തിന്റെ അഭിപ്രായമെങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകര്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനം അനുസരിക്കണം എന്ന് ഞാനും ശ്രീജിത്തും കൂടി അവനെ പറഞ്ഞു മനസ്സിലാക്കി.

പിന്തിരിഞ്ഞു നടക്കുമ്പോള്‍ എന്റെ തലയില്‍ ഒരു കല്ല് വന്ന് കൊണ്ടപ്പോഴാണ് ഞാന്‍ എണീറ്റത്. അതെറിഞ്ഞത് ആരായിരുന്നുവെന്ന് എനിക്കിപ്പോ അറിയണം!!!!

പി.എസ്. : ഈ സ്വപ്നത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇതൊരു ബഹുഭാഷാ സ്വപ്നം ആയിരുന്നുവെന്നതാണ്. ശ്രീജിത്ത് ഇംഗ്ലീഷിലും, അതുല്ല്യേച്ചി തമിഴിലും ഉമേഷ് സംസ്കൃതത്തിലും ആണ് സംസാരിച്ചിരുന്നത്. ശര്‍മ്മാജിക്ക് ഡയലോഗ് ഇല്ലായിരുന്നു. ഉണ്ടെങ്കില്‍, ഹിന്ദിയും കേള്‍ക്കാമായിരുന്നു. :-)Unknownnoreply@blogger.com18tag:blogger.com,1999:blog-32044705.post-1163918477420169182006-11-18T22:24:00.000-08:002006-11-18T22:41:17.440-08:00പായസ വിതരണം....

ദില്‍ബാസുരന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഓഫ് യൂണിയന് ഓഫീസില്‍ ദില്ബന്റെ പായസവിതരണം...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com12tag:blogger.com,1999:blog-32044705.post-1162803640505491592006-11-06T00:47:00.000-08:002006-11-06T01:00:40.536-08:00അളിയന്‍സ് ആര്‍മറി ഷോപ്.....!!!ഭക്തജനങ്ങളുടെ ശ്രദ്ധക്ക്........!!!!!!

നമ്മുടെ ഈ കൊച്ചു ബൂലോകത്ത് ഈയിടെയായി അടിപിടി,തമ്മില്‍ത്തല്ല്,കുത്ത്,ചവിട്ട്,ഗ്രൂപ്പ് കളി തുടങ്ങിയ കലാപരിപാടികള്‍ പതിവിലും കൂടുതലായി നടന്നുവരുന്നത് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ... ഈ കലാപരിപാടികള്‍ സീനിയര്‍/ജൂനിയര്‍ , ആണ്/പെണ് വ്യത്യാസവുമില്ലാതെ നടക്കുന്നതായിട്ടാണു കാണുന്നത്.
ഈ കലാകാരന്മ്മാര്ക്കു ഒരു സന്തോഷ വാര്‍ത്ത.......!!!!!!!!!
ഉടന്‍ തുറക്കപ്പെടും (ഓപണിംഗ് സൂണ്‍) 'അളിയന്‍സ് ആര്‍മറി ഷോപ് - ഹോള്‍സെയില്‍ ആന്റ് റീടെയില്‍".
എല്ലാവിധത്തിലുള്ള ആയുധങ്ങളും ഇവിടെ ലഭ്യമാണ്. ഏകെ ഫോര്ടീസെവന് മുതല്‍ മലപ്പുറം പിച്ചാത്തി വരെ. ഓര്ഡനരുസരിച്ച് പാറ്റണ് ടാങ്കും ഉണ്ടാക്കിക്കൊടുക്കുന്നതാണ്(വണ്‍ വീക് ഡെലിവെറി പിരീഡ്).കൂടാതെ ബ്ലോഗ് നെയിം ടാര്‍ഗറ്റാക്കി തൊടുത്തുവിടാവുന്ന നൂതന ക്രൂയിസ് മിസൈല്‍ (ഒരു ഇന്തോ-റഷ്യന്‍ പ്രൊഡക്റ്റ്) , സ്ത്രീജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ലൈറ്റ് മെഷീന് ഗണ്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്.
ഓര്‍ഡര്‍ 100% അഡ്വാന്‍സ് പേയ്മന്റ് സഹിതം 'അളിയന്‍സ്@തല്ലുപിടി.കോം എന്ന അഡ്രസ്സിലേക്ക് അയക്കുക.
പ്രത്യേക ശ്രദ്ധക്ക് : റെഗുലര്‍ കസ്റ്റമേര്‍സിനു സ്പെഷല്‍ ഡിസ്കൗണ്ട് ഉണ്ടായിരിക്കും.കൂടാതെ 'പെന്‍ ഈസ് മൈറ്റിയര്‍ ദാന്‍ വാള്' എന്ന പോളിസിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒരു ഹീറോ പേനയും ബില്കുല് മുഫ്ത് ആയി കിട്ടുന്നതാണ്.
ഈ സ്ഥാപനത്തിന് ബ്രാഞ്ചുകള്‍ ഉണ്ടായിരിക്കുന്നതല്ലാ.വഞ്ചിതരാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.അളിയന്‍സ്http://www.blogger.com/profile/18071066897545142647noreply@blogger.com4tag:blogger.com,1999:blog-32044705.post-1162753571108484132006-11-05T11:00:00.000-08:002006-11-05T11:06:11.140-08:00അപ്പോളോ ടയേഴ്സിന് മുന്പില് ഒരു കള്ളുഷാപ്പുണ്ട്!Unknownnoreply@blogger.com26tag:blogger.com,1999:blog-32044705.post-1161261391010549172006-10-19T05:32:00.000-07:002006-10-19T05:36:31.033-07:00എന്റെ സംശയങ്ങള്‍!സമുദ്രത്തിനു മുകളില്‍ സ്ലാബിട്ടാല്‍ രാത്രിയാവാതിരിക്കുമോ??Unknownnoreply@blogger.com4tag:blogger.com,1999:blog-32044705.post-1158817146904776372006-09-20T22:23:00.000-07:002006-09-20T22:42:36.786-07:00കുറുമാന് ഡെന്മാര്ക്കില്ബൂലോഗത്തിന്റെ പ്രിയ ബ്ലോഗര്‍ ശ്രീ. കുറുമാനും സൈന്യവും മലയാളം ബ്ലോഗിങ്ങിന്റെ പ്രചരാര്‍ത്ഥം ഡെന്മാര്ക്കിലേക്ക് ഇന്നലെ പാതിരയോടെ ദുബായ് എയര്‍പോട്ടില്‍ നിന്ന് തിരിച്ചു.

ശനിയാഴ്ച വരെ നീളുന്ന തന്റെ പര്യടനത്തിനിടക്ക് അവിടെയുള്ള മലയാളികളെ കണ്ടെത്തി അവരെക്കോണ്ട് ‘കുറുമാന് കഥകള്‍‘ വായിപ്പിക്കുമെന്നും അതുവഴി ബ്ലോഗിങ്ങിലേക്ക് ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമെന്നും ശ്രീ.കുറുമാന് കരാമയിലെ തന്റെ ഫ്ലാറ്റിനോട് ചേര്‍ന്നുള്ള പാര്‍ക്കിങ്ങില്‍ വച്ച് പറഞ്ഞു.Unknownnoreply@blogger.com37tag:blogger.com,1999:blog-32044705.post-1158388933389631852006-09-15T23:36:00.000-07:002006-09-15T23:44:23.943-07:00വിശാലമായ മനസ്സും ..വിശാലമായ പുഞ്ചിരിയും ....പിന്നെ... :)

ഹാപ്പി വെഡിംഗ് ആനിവേഴ്സറി!!!!!!!!
ഹാപ്പി ബ്ലോഗിംഗ് ആനിവേഴ്സറി!!!!!!!

സെപ്റ്റംബര്‍ മാസത്തെ ആഘോഷങ്ങള്‍ക്കു ഓഫ് യൂണിയന്റെ വക പാര്‍ട്ടി

"പച്ചരി ചോറുണ്ട്,,പച്ചമീന്‍ ചാറുണ്ടു
ഉച്ചക്കൊരൂണിനായി വന്നോളൂട്ടാ.... "

വിശാലമായ മനസ്സും .. ..വിശാലമായ പുഞ്ചിരിയും ....പിന്നെ... :)
പട്ടേരി l Patterihttp://www.blogger.com/profile/14135566902468090999noreply@blogger.com13tag:blogger.com,1999:blog-32044705.post-1157791918832547332006-09-09T01:44:00.000-07:002006-09-09T01:51:58.860-07:00പ്രസിഡന്റ് ഇടിവാളിനു സ്വാഗതം.

വെക്കേഷന് വിജയകരമായി അവസാനിപ്പിച്ച് വീണ്ടും ചാര്‍ജ്ജെടുത്ത യൂണിയന് പ്രസിഡന്റ് ഇടിവാള്ജിയെ തായമ്പകയുടെ അകമ്പടിയോടേ സ്വീകരിച്ചാനയിക്കുന്നു. ആശീര്‍വ്വദിക്കൂ...

ഇടിവാള്‍ജീ കീ ജയ് ... ഓഫ് യൂണിയന് കീ ജയ്...Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com12tag:blogger.com,1999:blog-32044705.post-1157778877712235122006-09-08T22:08:00.000-07:002006-09-08T22:22:34.320-07:00വിശാല്‍ജിക്ക് ഒരായിരം ആശംസകള്കൊടകരയുടെ പൊന്നോമന പുത്രനും ബ്ലൊഗരുടെ കണ്ണിലുണ്ണിയും ജബലലീന്നു കൊടകരയിലേക്ക് ഡൈലിട്രിപ്പടിക്കുന്ന.. പ്രിയ ബ്ലൊഗര്‍ വിശലമനസ്ക്കന്റെ സഭവബഹുലമായ ബ്ലോഗിങ്ങിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് യൂണിയന്റെ സകല ആശംസകളും നേരുന്നു. കൂടാതെ എല്ലായൂണിയനംഗങ്ങളും ഓരോ ഓഫടിച്ച് അത് വിജയിപ്പിക്കണമെന്ന് താല് പര്യപ്പെടുന്നു. .

ഒരിക്കാല്‍ കൂടി വിശാല്‍ജിക്ക് ഒരായിരം ആശംസകള്‍.Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com51tag:blogger.com,1999:blog-32044705.post-1157751482844342942006-09-08T14:31:00.000-07:002006-09-08T15:21:39.100-07:00ഭാവന

സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി
ഒരു പാവം മലയാളിയുടെ
ഭാവനയില്‍ !!!

എങ്ങനെയുണ്ട് ? :: niKk | നിക്ക് ::http://www.blogger.com/profile/02873958922114786877noreply@blogger.com2tag:blogger.com,1999:blog-32044705.post-1156394982950897382006-08-23T21:40:00.000-07:002006-08-23T21:52:01.493-07:00ബുദ്ധിപരീക്ഷണത്തിനായി നാലു ചോദ്യങ്ങള്‍..നിങ്ങളുടെ ബുദ്ധിപരീക്ഷണത്തിനായി നാലു ചോദ്യങ്ങള്‍.. ശരിയായ മറുപടി കമന്റുന്നവര്‍ക്ക് ഒരുസമ്മനവും ഉണ്ടായിരിക്കുന്നതല്ല. തെറ്റായ ഉത്തരം കമന്റിയവര്‍ക്ക് ഒന്നും തരില്ല.... പിന്നെ കമന്റാത്തവരുടെ കാര്യം പറയേണ്ടല്ലോ.........

ചോദ്യം നമ്പര്‍ ഒന്ന്.
നിങ്ങള്‍ക്ക് ഒരു ജിറാഫിനെ എങ്ങനെ ഫ്രിഡ്ജിനകത്താക്കാം ?

ചോദ്യം നമ്പര്‍ രണ്ട്.
നിങ്ങള്‍ക്ക് ആനയെ എങ്ങനെ ഫ്രിഡ്ജിനകത്താക്കാം ?

ചോദ്യം നമ്പര്‍ മൂന്ന്.
ഇന്ന് അന്താരാഷ്ട്ര മൃഗകോണ്ഫ്രന്സില് പങ്കെടുക്കാന്‍ മനുഷ്യരൊഴിച്ചു സകല മൃഗങ്ങളും പോയി. ഒരു മൃഗം ഒഴിച്ച്.... യെവന് ആര്.....?

ചോദ്യം നമ്പര്‍ നാല്.
നിങ്ങള്‍ക്ക് പുഴകടക്കാന്‍ ചീങ്കണ്ണിയുണ്ടോ എന്നറിയണം അത് എങ്ങനെ മനസ്സിലാക്കാം ?

ആന്‍സര്‍ കമന്റുക..Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com103tag:blogger.com,1999:blog-32044705.post-1156325681742150762006-08-23T02:23:00.000-07:002006-08-23T02:34:41.750-07:00യൂണിയന് ഓഫീസ്... ഇന്നെവിടെ..ഞാനിന്നു ഓഫുയൂണിയന്‍ ഓഫീസിലൊന്നു കയറിനോക്കി.. സങ്കടം വന്നു .. നാടാകെ ഓടി നടന്ന് നൂറടിക്കാനും ഇരുന്നൂറടിക്കാനും മെനക്കെടുന്ന ഒറ്റമെമ്പര് പോലും തിരിഞ്ഞുനോക്കാതെ മാറാലെ കെട്ടി ഒരു കാട്ടുപോത്തിന്റെ വെട്ടേറ്റ് പാവം...

കഷ്ടമാണിത്.. നിയുക്ത പ്രസിഡഡ് ഇവിടെയില്ലാ എന്ന സത്യം മനസ്സിലാക്കി താല്‍ക്കാലികമായി ഭാരം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ യുദ്ധകാലടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇലക്ഷന് കാലാടിസ്ഥാനത്തിലോ പരിഹാരം കാണണം.

ബാഗ്ലൂര് മീറ്റില്‍ അങ്കത്തിനിറങ്ങിയ ചേകവന്റെ യാത്രയയപ്പു കമന്റുകള്‍ വായിക്കുമ്പോള്‍ സങ്കടം വന്നു. എങ്ങനെ പോയ ചേകവരാ... ഓഫ് യൂണിയനങ്ങങ്ങളേ.. ഒരു നിമിഷം മൌനമാചരിച്ച് തകര്‍ന്ന് പോയ ഓഫീസിലെത്തൂ..Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com163tag:blogger.com,1999:blog-32044705.post-1154946107799460342006-08-07T03:18:00.000-07:002006-08-07T03:25:29.193-07:00കാട്ടുപോത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചുഇന്നത്തെ(07/08/06) മനോരമയില്‍ വന്ന വാര്‍ത്ത. എന്തെല്ലാം കാണണം എന്റെ ഈശ്വരാ. വന്ന് വന്ന് കാട്ടുപോത്തുകളും മനുഷ്യരെ വെട്ടിക്കൊല്ലാന്‍ തുടങ്ങി.

വാര്‍ത്തയുടെ ലിങ്ക് ഇതാ.Sreejith K.http://www.blogger.com/profile/00309631157166948688noreply@blogger.com2tag:blogger.com,1999:blog-32044705.post-1154942708350356762006-08-07T02:24:00.000-07:002006-08-07T02:26:10.486-07:00നൂറടി“എട്യേ ഞാനീ ഫ്രിഡ്ജില്‍ വെച്ചിരുന്ന കുപ്പി എന്ത്യേ ?”
“എടുത്തു കളഞ്ഞു. ഇനി നിങ്ങളടിക്കണ്ട....”
“ങേ... അപ്പോള്‍ നീ തന്നെ അല്ലേ അന്നു പറഞ്ഞെ, വീട്ടില്‍ വെച്ചായിക്കോ. വെളിയില്‍ വേണ്ടാന്നു...”

“എന്നിട്ടു നിങ്ങളു കേട്ടില്ലല്ലോ... നിങ്ങളിപ്പൊള്‍ യുണിയന്‍ ഉണ്ടാക്കിയേക്കുവല്ലേ.
ഊണിലും ഉറക്കത്തിലും കമ്പ്യൂട്ടറിന്റെ മുന്പില് ഇരുന്നാലും,
നിങ്ങള്‍ക്കു ഈ ഒറ്റ വിചാരം മത്രമേ ഉള്ളോ മനുഷ്യാ... ഈ നൂറടി.“മുല്ലപ്പൂhttp://www.blogger.com/profile/14395622657673864568noreply@blogger.com43tag:blogger.com,1999:blog-32044705.post-1154929568263348742006-08-06T22:42:00.000-07:002006-08-06T22:48:54.193-07:00ഒരപേക്ഷ
ഒരപേക്ഷയോടെ തുടങ്ങാം ന്ന് കരുതി;)
യാത്രികന്Unknownnoreply@blogger.com0tag:blogger.com,1999:blog-32044705.post-1154766548860136652006-08-05T01:23:00.000-07:002006-08-05T01:29:08.870-07:00ഒരു ഓഫ് ആന്‍സര്‍ പേപ്പര്‍... വായിക്കൂ

ഒരു ഓഫ് ആന്‍സര്‍ പേപ്പര്‍..
വായിക്കൂ അര്‍മാദിക്കൂRasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com5tag:blogger.com,1999:blog-32044705.post-1154582047052118602006-08-03T22:05:00.000-07:002006-08-07T03:28:09.343-07:00സത്യപ്രതിജ്ഞദില്ബാസുരന് എന്ന ഞാന്‍ ബ്ലോഗനാര്ക്കാവിലമ്മയുടേയും ടി കക്ഷിയുടെ അകന്ന കസിന് ഓഫിങ്കാവില്ലമ്മയുടേയും നാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നതെന്തെന്നാല്‍, എന്റെ ബൂലോഗ ജീവിതം ഞാന്‍ ആശയദാരിദ്ര്യത്തിലും കമന്റ് ദാരിദ്ര്യത്തിലും പെട്ട് ഉഴലുന്ന ബൂലോഗകൂടപ്പിറപ്പുകളുടെ ഉന്നമനത്തിനായി മാറ്റി വെയ്ക്കുന്നു. ലളിത ജീവിതവും ഉന്നത ഓഫ് ചിന്തയും എന്ന ലക്ഷ്യം നേടാനായി ഇന്ന് മുതല്‍ രാവിലത്തെ കട്ടന്‍ ചായക്ക് കടി 2 പരിപ്പ് വടയില്‍ നിന്ന് 1 ആക്കി കുറയ്ക്കുന്നതാണ്. ക്ലബ്ബിന്റെ ആധികാരിക സത്യപ്രതിജ്ഞ നിലവില്‍ വരുന്നത് വരെ ഈ പ്രതിജ്ഞ കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നതാണെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്തുകൊള്ളുന്നു.Unknownnoreply@blogger.com17tag:blogger.com,1999:blog-32044705.post-1154580913370069272006-08-02T21:49:00.000-07:002006-08-07T02:35:16.446-07:00ഞാനും മെമ്പര്‍ഷിപ്പെടുത്തു..സര്‍വ്വലോക ഓഫ് തൊഴിലാളികളെ സംഘടിക്കുവിന്‍..നഷ്ടപെടാന്‍ ഏതാനും പോസ്റ്റുകള്‍ മാത്രം കിട്ടാനുള്ളത് ഒണില്ലാത്ത (ഓണമില്ലാത്ത എന്നല്ല) ഒരു ബ്ലോഗ് സാമ്രാജ്യവും.. കടന്നു വരൂ കടന്നു വരൂ...

ആര്‍ക്കും എപ്പോഴും കടന്നുവരാം... (ആയിരിക്കും അന്തിമതീരുമാനം ഇടിവാള്‍ റഫറിയുടേതായിരിക്കും )

ഇവിടെ ഇത്തിരിയിടം നല്കിയ ഇടിവാള്ജിയടക്കമുള്ള സകല ഓഫടിവീരന്മാര്ക്കും ഒരായിരം നണ്ട്രി..Rasheed Chalilhttp://www.blogger.com/profile/02289287902568627051noreply@blogger.com5