അടിക്കുറിപ്പ് മത്സരം - ഒരു മീറ്റിന്റെ ഓര്‍മയ്‌ക്കായ്..... 07.07.06... 06.07.07 PM
ഒരു മീറ്റിന്റെ ഓര്‍മയ്‌ക്കായ്.....

തീയതി : വെള്ളിയാഴ്ച്ച. ജൂലൈ 7, 2006.സമയം : വൈകുന്നേരം 5 മണി - 8 മണി വരെ.(ലോക്കല്‍ ടൈം - GMT+4)സ്ഥലം : പാര്‍ട്ടി ഹാള്‍, ഫസ്റ്റ് ഫ്ലോര്‍, കുവൈറ്റ് ടൌവ്വര്‍, ഷാര്‍ജ
6 Comments:
അടിക്കുറിപ്പ് മത്സരം -
(ചുമ്മാ.... ഇത് ഏതു മൊഴിയിലേക്കു പോകുന്നു എന്നു നോക്കാനുള്ള ഒരു പരീക്ഷണം .
ആദ്യകാല മീറ്റുകളുടെ ഗൃഹാതുരത്വമുണര്‍ത്തുന ഓര്‍മ്മകള്‍...
‘പട്ട ഏറീ‘....പടം ഞെക്കിയാല്‍ വലുതാകുന്ന രൂപത്തില്‍ ഒന്ന് കൂടി താങ്ങാമോ.....
ഓ ഇന്നിതിന്റെ വാര്‍ഷികമാണല്ലേ.ഒന്നാഘോഷിക്കാനും പറ്റാത്ത സ്ഥലത്തായിപ്പോയല്ലോ ദൈവമേ .
one off----------
dear kaleeshetta,
i start a new blog please visit.
www.cartoonmal.blogspot.com
anuraj.k.r
Nice photo, thank you and have a good day
Post a Comment
Subscribe to Post Comments [Atom]
<< Home