Saturday, November 18, 2006

പായസ വിതരണം....




ദില്‍ബാസുരന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഓഫ് യൂണിയന്‍ ഓഫീസില്‍ ദില്‍ബന്റെ പായസവിതരണം...

12 Comments:

At 10:43 PM, November 18, 2006 , Blogger Rasheed Chalil said...

ദില്‍ബാസുരന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഓഫ് യൂണിയന്‍ ഓഫീസില്‍ പായസവിതരണം...

 
At 10:53 PM, November 18, 2006 , Blogger സുല്‍ |Sul said...

ദില്‍ബു പായസചെമ്പ് മൊത്തം അടിച്ചുമാറ്റുന്നതിന്റെ ദൃശ്യമല്ലേ ഇത്.

ഇത്തിരിക്കു അവിടെം ഇവിടെം എല്ലാടെം സ്പെല്ലിങ് മിസ്റ്റേക്ക്.

ഇതെത്രാമത്തെയാണാവൊ? പിറന്നാളെ
-സുല്‍

 
At 10:54 PM, November 18, 2006 , Blogger :: niKk | നിക്ക് :: said...

യമ്മി!!!

മെനി മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി (ദാറ്റ്)ഡേ :)

 
At 10:55 PM, November 18, 2006 , Blogger ഇളംതെന്നല്‍.... said...

തക്കാളി സൂപ്പ് പായസമെന്നു പറഞ്ഞ് പറ്റിക്കുകയാ. ദില്‍ബന്‍..

 
At 10:55 PM, November 18, 2006 , Blogger Santhosh said...

പിറന്നാളാശംസകള്‍

 
At 10:56 PM, November 18, 2006 , Blogger അരവിന്ദ് :: aravind said...

ദില്‍ബൂ, പിറന്നാളാശംസകള്‍ ട്ടാ. :-)
പായസം കുടിക്കാനെത്താന്‍ വൈകിപ്പോയി. :-)

 
At 11:06 PM, November 18, 2006 , Blogger Kalesh Kumar said...

പായസമല്ലത് - സൂപ്പല്ലേ?

 
At 11:06 PM, November 18, 2006 , Blogger thoufi | തൗഫി said...

ദില്‍ബൂ..ഒരു പായസത്തിലൊതുക്കരുത് ട്ടൊ..നമുക്കൊന്നു കാര്യമായിട്ട് കൂടാന്നേ...
എന്റെയും പിറന്നാളാശംസകള്‍..
ഒത്തിരിയൊത്തിരി നാള്‍ പണ്ടാ‍റമടങ്ങട്ടെ.
ഓ.ടോ.)അല്ല.ഇതിപ്പൊ എത്രാമത്തെയാ..മുപ്പത്തേഴൊ..?

 
At 11:15 PM, November 18, 2006 , Blogger ദേവന്‍ said...

ദില്‍ബാ
pirannal aazamsakal

 
At 11:21 PM, November 18, 2006 , Blogger അതുല്യ said...

ഇത്‌ ഇന്തൊരു ക്യൂവാ ഇവിടെ... മാറിയേ.. മാറിയേ... പ്ലീസ്‌ സ്ത്രീജനങ്ങള്‍ക്ക്‌ വേറേ ക്യൂ വേണം...

ദില്‍ബാ വീട്ടിലേയ്ക്‌ വിളിച്ചോ? അമ്മയ്കൊരു ചക്കരയുമ്മ കൊട്‌.

 
At 1:10 AM, November 19, 2006 , Blogger കരീം മാഷ്‌ said...

കുറച്ചെടുത്തു ഫ്രിഡ്‌ജില്‍ വെച്ചേക്കണേ.!
"wish you happy days"

 
At 4:11 AM, February 08, 2007 , Blogger chorichumallu said...

Enne koodi malayalam blogill edukkane

http://chorichumallu.blogspot.com/2007/01/blog-post.html

 

Post a Comment

Subscribe to Post Comments [Atom]

<< Home