യൂണിയന്‍ മെമ്പറുടെ പന്തല്‍ പണി
ഓഫ്ഃയൂണിയന്‍ മെമ്പര്‍ ഇക്കാസിന്റെ കല്ല്യാണത്തിന് പന്തല്‍ പണി തുടങ്ങി... യൂണിയന്‍ അംഗങ്ങള്‍ അടിയുണ്ടാക്കാതെ സഹായിക്കുക... സഹകരിക്കുക. പന്തല്‍ പണിക്ക് ശേഷം ബിരിയാണി സദ്യയും ബാച്ചി ക്ലബ്ബിന്റെ സെന്റോഫും എക്സ് ബാച്ചീ ക്ലബ്ബിന്റെ സ്വീകരണവും ഒരുക്കിയുണ്ടത്രെ.
13 Comments:
ഓഫ്ഃയൂണിയന്‍ മെമ്പര്‍ ഇക്കാസിന്റെ കല്ല്യാണത്തിന് പന്തല്‍ പണി തുടങ്ങി... യൂണിയന്‍ അംഗങ്ങള്‍ അടിയുണ്ടാക്കാതെ സഹായിക്കുക... സഹകരിക്കുക. പന്തല്‍ പണിക്ക് ശേഷം ബിരിയാണി സദ്യയും ബാച്ചി ക്ലബ്ബിന്റെ സെന്റോഫും എക്സ് ബാച്ചീ ക്ലബ്ബിന്റെ സ്വീകരണവും ഒരുക്കിയുണ്ടത്രെ.
ഇക്കാസിന്റെ കല്യാണപോസ്റ്റില്‍ ഇനി 5000 തികയാതെ പോകാനായി ഇത്തിരിയുടെ ഇത്തിരിതലയില്‍ വിരിഞ്ഞ ഇത്തിരി പന്തല്‍.
ഇത്തിരീ ഈ ചിന്ന തലയിലും ഇത്ര കുശുമ്പോ.. ശംഭോ...
ഇതു ഓഫ് തന്നെയല്ലെ?
-സുല്‍
ബിരിയാണിയുടെ കാര്യം ഞാനും ദില്‍ബനുമേറ്റു.. അപ്പോ പണി ഉഷാറായിട്ട് നടക്കട്ടേ.
അപ്പൊ ഓഡിറ്റോറിയത്തിലാന്നു പറഞ്ഞിട്ട്... പന്തലെന്തിനാ..? ഓ..ബിരിയാണി കഴിക്കാന്‍..! ഞാന്‍ പന്തലിന്റെ ഒരു കാലായി നിന്നോളാം ട്ടോ..
പ്രിയ കലാപ, കല്യാണ സ്നേഹികളെ,
ഇക്കാസെന്ന പേരും, എളാങ്ക് എന്നു മലയാളീകരിക്കാവുന്ന പിക്കാസിന്റെ കയ്യിലിരുപ്പും സ്വന്തമായുള്ള ശ്രീ. നൌഫലിനും, അദ്ദേഹത്തിന്റെ വധു ശ്രീമതി. ജാസ്മിനും, ഈ ഓഫ് യൂണിയന്റെ സ്വയം പ്രഖ്യാപിത പ്രസിഡന്റെന്ന നിലയില്‍ 10001 കമന്റ്റാശംസകള്‍ ഇതിനാല്‍ നല്‍കിയിരിക്കുന്നു
പൂയ്....പന്തലൊന്നും വേഗം പൊങ്ങട്ടെ.......മുളയെവിടെ, അടക്കാമരത്തൂണെവിടെ?
പന്തലിനു നെടുന്തൂണ്‍ ദില്‍ബനാണത്രേ!
നെടുന്തൂണ് ദില്‍ബാനായാല്‍ പന്തലില്‍ വേറെ ആര്‍ക്കും സ്ഥലം കാണില്ലല്ലോ സിയാ... എവിടെ ആ നെടുന്തൂണ്‍...
ആ പച്ചാളാത്തിന് ഇരിക്കാന്‍ സലം കിട്ടും...ഒറപ്പാ
2mm പോരേ?? അതോ പോരേ?
ബിരിയാണിന്നെവിടെ കണ്ടാലും ഓടി വരണത് ഒരു ശീലമായിപ്പോയി..
ഇക്കാസിനും,ജാസൂട്ടിയും ആയിരം ആശംസകള്‍..
പിന്നെ അപ്പുറത്ത് കമന്റിടാന്‍ വല്യ പാടാ..ഇവിടെയെങ്കിലും കിടക്കട്ടേ..
ബിരിയാണി പണി ‘സൂപര്‍വിഷന്‍‘ നടത്താനായി ഞാനെത്തുമെന്ന വിവരം സസന്തോഷം അറിയിക്കുന്നു.
(എന്റെ ഹോട്ടല്‍, ഭക്ഷണം, വാഹനം എന്നിവയുടെ ചാര്‍ജ്ജ് ആര്‍ക്കാ?)
കൈതമുള്ളേ..വേണ്ടാ ട്ടാ..ബിരിയാണി ടേസ്റ്റിങ്ങ് കമ്മിറ്റിയില്‍ ഇപ്പ തന്നെ വേണ്ടതില്‍ അധികം ആളുകളുണ്ട്. ദില്‍ബന്‍, കലേഷേട്ടന്‍, സജ്ജീവേട്ടന്‍, പിന്നെ ഈ ഞാന്‍ . എന്താ ഇനി ഈ ടീമില്‍ കേറണൊ??
nanum varate....kalayanthinu
Post a Comment
Subscribe to Post Comments [Atom]
<< Home