Saturday, September 09, 2006

പ്രസിഡന്റ് ഇടിവാളിനു സ്വാഗതം.‍


വെക്കേഷന്‍ വിജയകരമായി അവസാനിപ്പിച്ച് വീണ്ടും ചാര്‍ജ്ജെടുത്ത യൂണിയന്‍ പ്രസിഡന്റ് ഇടിവാള്‍ജിയെ തായമ്പകയുടെ അകമ്പടിയോടേ സ്വീകരിച്ചാനയിക്കുന്നു. ആശീര്‍വ്വദിക്കൂ...

ഇടിവാള്‍ജീ കീ ജയ് ... ഓഫ് യൂണിയന്‍ കീ ജയ്...

12 Comments:

At 1:53 AM, September 09, 2006 , Blogger ഇത്തിരിവെട്ടം|Ithiri said...

വെക്കേഷന്‍ വിജയകരമായി അവസാനിപ്പിച്ച് വീണ്ടും ചാര്‍ജ്ജെടുത്ത യൂണിയന്‍ പ്രസിഡന്റ് ഇടിവാള്‍ജിയെ തായമ്പകയുടെ അകമ്പടിയോടേ സ്വീകരിച്ചാനയിക്കുന്നു. ആശീര്‍വ്വദിക്കൂ...

 
At 1:57 AM, September 09, 2006 , Blogger കുട്ടന്മേനൊന്‍::KM said...

അപ്പൊ ഇടിവാള് പുലിക്കളിക്ക് നിന്നില്ലേ ..

 
At 3:07 AM, September 09, 2006 , Blogger അഗ്രജന്‍ said...

പ്രസിഡന്‍റ് അവര്‍കള്‍ക്ക് സ്വാഗതം.

 
At 3:39 AM, September 09, 2006 , Blogger .::Anil അനില്‍::. said...

പ്രശിഡന്റിനു വെല്‍ക്കം ബേയ്ക്ക്.

അപ്പോ ഇനി ശ്രീലങ്കന്‍ ചില്‍ഡാണോ കണ്ടിന്യുറ്റിയ്ക്ക് ശരണം ?

 
At 3:52 AM, September 09, 2006 , Blogger ഇടിവാള്‍ said...

ഹാവൂ....

നാട്ടില്‍ നിന്നും സാധാരണ തിരിച്ചു വരുമ്പോള്‍, എനിക്കു വല്ല്യ സെന്റി ഫീലിങ്ങൊന്നും ഉണ്ടാവാറില്ല ...

ഒന്നാമത്, നമ്മളാ ടൈപ്പായി.. ഒരു മാസമൊക്കെ അടിച്ചു പൊളിച്ചാല്‍ മതി.. ഇനി ബാക്കി തകര്‍ക്കല്‍ ദുബായില്‍ ചെന്നിട്ട് എന്ന് വിചാരിക്കും !

രണ്ടാമത്: ഒരു മാസം കൊണ്ടു തന്നെ, ബാങ്കക്കൌണ്ടു കാലിയായിക്കാണും, അതോണ്ടു പെട്ടെന്നു തന്നെ തിരിച്ച് വരാനായിരുക്കും തിടൂക്കം !

പക്ഷേ.. എന്തോ...
ഇത്തവണ, വരുന്നതിന്റെ തലേന്നു രാത്രി, എനിക്കു വല്ലാത്തൊരു ഫീലിങ്ങായിരുന്നു.. ശെരിക്കും ഉറങ്ങാനേ പറ്റിയീല്ല....


പോരാന്‍ നേരത്ത്, അമ്മയുടെ കണ്ണീരുവര്‍ഷങ്ങളായി കാനുന്നതാണ്.. എന്തെങ്കിലും തമാശപറഞ്ഞു ഞാന്‍ അമ്മയെ സമാധാനിപ്പിക്കാറാണു പതിവ്..

ഇത്തവണയും അമ്മ കരഞ്ഞു...
എന്തോ ഞാന്‍ അതു നോക്കാതെ കാറില്‍ കയറി...

 
At 4:16 AM, September 09, 2006 , Blogger ദില്‍ബാസുരന്‍ said...

ഇടിവാള്‍ ഗെഡ്യേ,
സ്വാഗതണ്ട് ട്ടാ...

 
At 5:17 AM, September 09, 2006 , Blogger പട്ടേരി l Patteri said...

ഇങ്ങെത്തി അല്ലെ?
w. b :)
welcome back എന്നാ
why back എന്നു വിചാരിക്കല്ലേ...
വെറെ എന്തൊക്കെയൊ കമെന്റണം / എഴുതണം എന്നു വിചാരിച്ചതാ ബ്ലോഗ് വായിചപ്പോള്, പക്ഷെ കമന്റില്‍ ആ അമ്മയുടെ കണ്ണീരു കണ്ടപ്പോള്‍ ഞാനും സെന്റി ആയി. :(
പണ്ടത്തെ പോലെ ഒന്നും അല്ലല്ലൊ..ഇപ്പൊ ആ കയ്യില്‍ കൊണ്ടു നടക്കുന്ന ഫോണു ഒന്നു ഞെക്കിയാല്‍ പോരെ ആ അമ്മയുടെ ശബ്ദം കേല്ക്കാന്‍ ,

ഓ. ടോ, എത്ര സെന്റി ആയാലും ആ അമ്മ ഉണ്ടാക്കി കൊടുത്തയച്ച ഉണ്ണിയപ്പത്തിന്റെ കാര്യം ഞാന്‍ മറക്കില്ല :) അതു എനിക്കു കിട്ടാതെ

 
At 5:54 AM, September 09, 2006 , Blogger വിശാല മനസ്കന്‍ said...

ഹായ് ഇടിവാള്‍.
വെല്‍ക്കം വെല്‍ക്കം വെല്‍ക്കം!

 
At 6:11 AM, September 09, 2006 , Blogger ഇടിവാള്‍ said...

പട്ടേരിമാഷേ... നന്ദി, ഉണ്ണിയപ്പം ഇല്ല.. ഓണം ചിപ്സു വേണേല്‍ കുറച്ചു അഡ്ജസ്റ്റു ചെയ്യാം !

 
At 12:35 PM, September 09, 2006 , Blogger പച്ചാളം : pachalam said...

സ്വാകധം പ്രശിദന്തേ :)
നാട്ടിലെ കള്ളുഷാപ്പുകള്‍ക്ക് സീസണ്‍ ഓഫ് കൊടുത്ത് ഒരു ചേട്ടനും ഇന്നലെ വിമാനം കയറിയിട്ടുണ്ട്.
മാപ്രാണം ഷാപ്പിന്‍റെ പൊന്നോമന പുത്രന്‍,
ശ്രീമാന്‍, സൂപ്പര്‍മാന്‍ - കുറിമാന്‍!!
അദ്ദേഹത്തിനും സ്വാകധം.


വേ.വെ nhftv :ഠ

 
At 6:41 PM, September 09, 2006 , Blogger അനംഗാരി said...

പ്രസുദേന്തിക്ക് വണക്കം. വന്ത് ഉക്കാരുങ്കോ.ഉള്ളെ ഇരിക്കും തിരുട്ട് പയലെ വെളിയെ പോട്.

 
At 5:47 AM, September 10, 2006 , Blogger തറവാടി said...

ഞാനൊരു പുതിയ ആളാണേ.. , അവിടുത്തങ്ങള്‍ എന്നെയും ചേര്‍ക്കുമെങ്കില്‍...അടിയന്‍..ഇന്ന് സുഖമില്ലാത്തതിനാല്‍ ആപ്പീസില്‍ പോയില്ല..ആയതിനല്‍ ..ചിക്കെന്‍..നെയും, തൈരും ....ഒക്കെ കുഴച്ച് പൊരിച്ചത് ദക്ഷിണ തരാം..ജബല്‍ അലി ഗാര്‍ഡെന്‍സില്‍ വന്നാലും..

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home