Friday, September 15, 2006

വിശാലമായ മനസ്സും ..വിശാലമായ പുഞ്ചിരിയും ....പിന്നെ... :)




ഹാപ്പി വെ‍ഡിംഗ് ആനിവേഴ്സറി!!!!!!!!
ഹാപ്പി ബ്ലോഗിംഗ് ആനിവേഴ്സറി!!!!!!!


സെപ്റ്റംബര്‍ മാസത്തെ ആഘോഷങ്ങള്‍ക്കു ഓഫ് യൂണിയന്റെ വക പാര്‍ട്ടി

"പച്ചരി ചോറുണ്ട്,,പച്ചമീന്‍ ചാറുണ്ടു
ഉച്ചക്കൊരൂണിനായി വന്നോളൂട്ടാ.... "

വിശാലമായ മനസ്സും .. ..വിശാലമായ പുഞ്ചിരിയും ....പിന്നെ... :)

13 Comments:

At 11:49 PM, September 15, 2006 , Blogger Adithyan said...

ആ ബോലോ ബോലോ വിശാല്‍ ഗഡീ കീ‍ീ‍ീ‍ീ‍ീ.....

 
At 11:50 PM, September 15, 2006 , Blogger പട്ടേരി l Patteri said...

ഹാപ്പി വെ‍ഡിംഗ് ആനിവേഴ്സറി!!!!!!!!
ഹാപ്പി ബ്ലോഗിംഗ് ആനിവേഴ്സറി!!!!!!!സെപ്റ്റംബര്‍ മാസത്തെ ആഘോഷങ്ങള്‍ക്കു ഓഫ് യൂണിയന്റെ വക പാര്‍ട്ടി

"പച്ചരി ചോറുണ്ട്,,പച്ചമീന്‍ ചാറുണ്ടു
ഉച്ചക്കൊരൂണിനായി വന്നോളൂട്ടാ....

 
At 11:54 PM, September 15, 2006 , Blogger Unknown said...

ബ്ലോഗിങ്ങില്‍ മാത്രമല്ല.... ഫുഡിങ്ങിലും വിശാലേട്ടന്‍ ഒരു പഴത്തൂക്കം മുന്നില്‍... :)

 
At 12:00 AM, September 16, 2006 , Blogger പട്ടേരി l Patteri said...

ആദിയേ ഞാന്‍ വിശലേട്ടന്റെ ആ പാട്ടിന്റെ വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു..അതിനിടക്കു ഇവിടെ എത്തിയൊ? ;-O

 
At 12:02 AM, September 16, 2006 , Blogger Rasheed Chalil said...

ബ്ലോഗിംഗിനോടോപ്പം ഫുഡ്ഡിംഗും സ്മൈലിംഗും... അസ്സലായി

 
At 1:05 AM, September 16, 2006 , Blogger ദേവന്‍ said...

വിശ്വവിഖ്യാതഘാതക വിശാലാ!!
വിശാലമായ ആശംസകള്‍. ആനിവേര്‍സറി നല്‍ വാഴ്ത്തുക്കള്‍ കുടുമ്മാനുവേര്‍സറിക്കും ബ്ലോഗ്ഗാനുവേര്‍സറിക്കും!

 
At 3:18 AM, September 16, 2006 , Blogger മുസ്തഫ|musthapha said...

മുള്ളും കത്തീം വെച്ചുള്ള കഴിപ്പായോണ്ട് ചൊവ്വിനും ചേലിനും ഒന്നും തിന്നാന്‍ പറ്റിയില്ല... വീട്ടീ പോയിട്ട് വേണം കോട്ടം തീര്‍ക്കാന്‍ എന്നൊരു ഉള്ളിലിരിപ്പില്ലേന്ന് ആ ചിരി കണ്ടിട്ട് വര്‍ണ്യത്തിലാശങ്ക... :)

 
At 12:27 AM, September 17, 2006 , Blogger Kalesh Kumar said...

വിശാലന്റെ ചിരി നിറഞ്ഞ ചിരിയാണ് - ഹൃദയത്തീന്ന് നേരെ വരുന്ന ചിരി!

 
At 12:41 AM, September 17, 2006 , Blogger Visala Manaskan said...

ഹഹ.. കലേഷ്..!!!

കരുമാടിക്കുട്ടനില്‍ മണി ചിരിക്കണ പോലത്തെ ചിരിയായിപ്പോയല്ലേ?

എന്തെങ്കിലുമാവട്ടേ.

ക്യാമറ കണ്ടാല്‍ (വര്‍ക്ക് ചെയ്യാത്തതാണെങ്കിലും) പിന്നെ, വയറ്റത്ത് കുത്തുകൊണ്ടിട്ട് ആ കത്തി ഊരി കുത്തിയോനെ കുത്താന്‍ പോകുന്ന ആളുടെ മുഖഭാവമാണ് എനിക്കെന്നാണ് പൊതുവില്‍ സംസാരം.

 
At 12:56 AM, September 17, 2006 , Blogger തറവാടി said...

ഒരു 80 കൊല്ലം കൂടി , നല്ല ആരോഗ്യത്തോടെയും , ഐശ്വര്യത്തോടെയും സഹധര്മ്മിണിയോടൊപ്പം ജീവിക്കാനും , നല്ല കുറെ പോസ്റ്റ്കളുണ്ടാക്കാനുമുള്ള അനുഗ്രഹം വിശാലന്‌ ദൈവം പ്രദാനം ചെയ്യട്ടെ , ആമീന്‍

 
At 1:04 AM, September 17, 2006 , Blogger Kaippally said...

കങ്കാരുലേഷന്സ്. തിന്ന് തിന്ന്.

 
At 1:12 AM, September 17, 2006 , Blogger myexperimentsandme said...

വൈശാലിമനസ്കാ, ആശംസകള്‍, ആശംസകള്‍. വിവാഹവാര്‍ഷികത്തിനും ബ്ലോഗാനുവേഴ്സറിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

ഇത്തരം ചിരി ചിരിക്കാന്‍ മാത്രം ചോറും കറിയും മുന്നില്‍ കാണുക എന്നതുതന്നെ ഒരു യോഗം.

 
At 10:24 PM, September 17, 2006 , Blogger മുസാഫിര്‍ said...

വിശാല്‍ജീ,
വൈകിയാണെങ്കിലും ആശംസകള്‍.ആ ചിരി ഉഗ്രന്‍ .
ഒരു ഫുള്‍ ശാപ്പാട് മുന്നില്‍ കണ്ടു ചിരിക്കുന്ന തീറ്റ റപ്പായിയേയും തോല്‍പ്പിച്ചു കളഞ്ഞല്ലോ .

 

Post a Comment

Subscribe to Post Comments [Atom]

<< Home