Thursday, October 19, 2006

എന്‍റെ സംശയങ്ങള്‍!

സമുദ്രത്തിനു മുകളില്‍ സ്ലാബിട്ടാല്‍ രാത്രിയാവാതിരിക്കുമോ??

4 Comments:

At 5:37 AM, October 19, 2006 , Blogger sreeni sreedharan said...

ആരെങ്കിലും എനിക്കൊരുത്തരം തരു.....

 
At 5:41 AM, October 19, 2006 , Blogger മിടുക്കന്‍ said...

രാത്രി ആവാതിരിക്കണം എന്നുണ്ടെങ്കില്‍ സൂര്യന്‌ ഒരു ലൈഫ്‌ ജാക്കറ്റ്‌ ഇട്ടാല്‍ മതി... അതിന്‌ തയ്യാറാണൊ..??

 
At 7:29 PM, October 19, 2006 , Blogger അനംഗാരി said...

ആദീ, ഒരു ചങ്ങല കൊണ്ട് വരൂ. വളരെ അത്യാവശ്യം.

 
At 7:38 PM, October 19, 2006 , Blogger Adithyan said...

പച്ചാളത്തിനിവിടെ എന്താ പ്രശ്നം? :)

ശ്രീകൃഷ്ണന്‍ ആണെന്നൊക്കെപ്പറഞ്ഞ് ഏതോ പെണ്ണിന്റെ പുറകെ ചെന്ന് അടിമേടിച്ചെന്നു തോന്നുന്നു. രാത്രിയാകുമ്പോള്‍ വാക്കി തല്ല് അവള്‍ക്കടെ ആങ്ങളമാര്‍ തരും എന്നു പറഞ്ഞു കാണും ;)

 

Post a Comment

Subscribe to Post Comments [Atom]

<< Home