യൂണിയന്‍ ഓഫീസ്... ഇന്നെവിടെ..
ഞാനിന്നു ഓഫുയൂണിയന്‍ ഓഫീസിലൊന്നു കയറിനോക്കി.. സങ്കടം വന്നു .. നാടാകെ ഓടി നടന്ന് നൂറടിക്കാനും ഇരുന്നൂറടിക്കാനും മെനക്കെടുന്ന ഒറ്റമെമ്പര്‍ പോലും തിരിഞ്ഞുനോക്കാതെ മാറാലെ കെട്ടി ഒരു കാട്ടുപോത്തിന്റെ വെട്ടേറ്റ് പാവം...
കഷ്ടമാണിത്.. നിയുക്ത പ്രസിഡഡ് ഇവിടെയില്ലാ എന്ന സത്യം മനസ്സിലാക്കി താല്‍ക്കാലികമായി ഭാരം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ യുദ്ധകാലടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇലക്ഷന്‍ കാലാടിസ്ഥാനത്തിലോ പരിഹാരം കാണണം.
ബാഗ്ലൂര്‍ മീറ്റില്‍ അങ്കത്തിനിറങ്ങിയ ചേകവന്റെ യാത്രയയപ്പു കമന്റുകള്‍ വായിക്കുമ്പോള്‍ സങ്കടം വന്നു. എങ്ങനെ പോയ ചേകവരാ... ഓഫ് യൂണിയനങ്ങങ്ങളേ.. ഒരു നിമിഷം മൌനമാചരിച്ച് തകര്‍ന്ന് പോയ ഓഫീസിലെത്തൂ..
163 Comments:
ഞാനിന്നു ഓഫുയൂണിയന്‍ ഓഫീസിലൊന്നു കയറിനോക്കി.. സങ്കടം വന്നു .. നാടാകെ ഓടി നടന്ന് നൂറടിക്കാനും ഇരുന്നൂറടിക്കാനും മെനക്കെടുന്ന ഒറ്റമെമ്പര്‍ പോലും തിരിഞ്ഞുനോക്കാതെ മാറാലെ കെട്ടി ഒരു കാട്ടുപോത്തിന്റെ വെട്ടേറ്റ് പാവം...
കഷ്ടമാണിത്.. നിയുക്ത പ്രസിഡഡ് ഇവിടെയില്ലാ എന്ന സത്യം മനസ്സിലാക്കി താല്‍ക്കാലികമായി ഭാരം വഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ യുദ്ധകാലടിസ്ഥാനത്തിലോ അല്ലെങ്കില്‍ ഇലക്ഷന്‍ കാലാടിസ്ഥാനത്തിലോ പരിഹാരം കാണണം.
ബാഗ്ലൂര്‍ മീറ്റില്‍ അങ്കത്തിനിറങ്ങിയ ചേകവന്റെ യാത്രയയപ്പു കമന്റുകള്‍ വായിക്കുമ്പോള്‍ സങ്കടം വന്നു. എങ്ങനെ പോയ ചേകവരാ... ഓഫ് യൂണിയനങ്ങങ്ങളേ.. ഒരു നിമിഷം മൌനമാചരിച്ച് തകര്‍ന്ന് പോയ ഓഫീസിലെത്തൂ..
അതാരാ ഇത്തിരീ, ബാംഗ്ലൂര്‍ മീറ്റില്‍ അങ്കത്തിനിറങ്ങിയ ചേകവര്‍?
ഒരു വിളി കേട്ടുവല്ലോ..
മൂന്നാളായി ഇത്തിരീ, ചീട്ടിറക്ക്, നമുക്ക് കളി തുടങ്ങാം
ഞാനും വന്നു. ഏവൂരാന്‍ എണീറ്റുവരുന്നതുവരെ ഓഫടിക്കാം.
ദില്‍ബു ഫ്ലൈറ്റിന്റെ പിറകെ പോയതാണോ? ;)
കട്ടനും പരിപ്പുവടയ്ക്കും ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്.
അതിന്റെ ഷെയര്‍ ആദ്യം പോരട്ടെ!
അല്ല, അപ്പോള്‍ ആരാ ആ ചേകവര്‍?
നിയുക്ത പ്രസിഡന്റ് എവിടെപ്പോയി ഇത്തിരീ?
വിളിച്ചുവരുത്തി ഈ യുദ്ധഭൂമിയില്‍ എന്നെ ഒറ്റയ്ക്കിട്ട് എല്ലാവരും പോയോ?
പ്രസിഡന്റിന്റെ കൂടേ ഇത്തിരിയും പോയോ. കാണാനില്ലല്ലോ
സു ചേച്ചീ,
ഇന്ന് ഫ്ലൈറ്റ് എയറിലാണ്. പിന്നലെ പോകാന്‍ പറ്റില്ല. :-(
ദില്‍ബൂ, എന്റെ ഉണ്ണീ അല്ലെങ്കിലും ഓടുന്നതിന്റേം പറക്കുന്നതിന്റേം പിന്നാലെ പോകരുത്. കാലുവേദന മാത്രേ ഉണ്ടാകൂ ബാക്കിപത്രമായിട്ട്.
പണ്ട് ഉരലില്‍ കയറിയിട്ടുണ്ടെങ്കില്‍ പ്രത്യേകിച്ചും ;)
ഫ്ലൈറ്റില്‍ പരിപ്പുവടെം കട്ടനുമൊ?
ഇതെന്താ അട്ടപാടി ഫ്ലൈറ്റോ
വിളിച്ചോ?
അയ്യോ ചേകവര്‍ പരസ്പര ധാരണയിലെത്തിയോ... ചേകവരേ.... ജീവന്‍ പോയാലും വാക്ക് മാറരുത്.
ചേകവര്‍ ഹാജര്‍ വെക്കണം... ഇല്ലെങ്കില്‍ പഴയ കമന്റ് ഞാന്‍ ഇവ്ടെ കോപ്പി പേസ്റ്റ് അടിച്ചു കളിക്കും... ജാഗ്രതൈ...
കണ്ടവരുണ്ടോ കണ്ടവരുണ്ടോ.. ഓഫുയൂണിയന്‍ നൂറ് പൊന്‍പണമിറക്കി അങ്കത്തിനിറക്കിയ ചേകവരെ കണ്ടവരുണ്ടെങ്കില്‍ യൂണിയന്‍ ഓഫീസില്‍ വന്നു ഓഫടിച്ച് അറിയിക്കേണ്ടതാണെന്ന് നേതാക്കളാരെങ്കിലും ഒന്നു പരസ്യം ചെയ്യൂ...........
ഞാന്‍ ബ്ലോഗിങ്ങ് നിര്‍ത്തിയാല്‍ നിങ്ങളൊക്കെ എന്ത് തരും? നല്ല ഓഫര്‍ വല്ലതും കിട്ടിയാല്‍ ഇന്നത്തോടെ നിര്‍ത്തും :(
ഞാന്‍ ആരുടേയും പിന്നാലെ പോയിട്ടില്ല. നമ്മുടെ പിന്നാലെ വന്നാല്‍ എന്നാ ചെയ്യും സു ചേച്ചീ :)
എന്താണിവിടെ പ്രശ്നം
ദില്‍ബൂ, മ്വാനേ, ആ ഡയലോഗ് ഇവിടെ എടുക്കില്ല ചക്കരേ.
ഞങ്ങള്‍ നിന്നേക്കാളും കുറച്ച് ഓണം കൂടുതല്‍ ഉണ്ടതാ.
പെരിങ്ങോടന്റെ തലയില്‍ ഞാന്‍ ഉരലടിച്ച് പൊട്ടിക്കുന്നതാണ്. ബ്ലോഗനാര്‍ കാവിലമ്മയാണേ സത്യം!
(കയ്യോടെ പിടിക്കട്ടെ. ഗൂഗിള്‍ ടോക്കില്‍ ഒളിച്ചിരിപ്പുണ്ടോന്ന് നോക്കട്ടെ)
ഇവിടെ വടയുണ്ടെന്ന് കേട്ട് വന്നതാ. നേരം വെളുത്തിട്ടൊരു ചായയല്ലാതെ ഒന്നും തരമായില്ല. വല്ലോം ഉണ്ടേല്‍ തായോ.
വല്ല്യമ്മയി ഒരു വല്ല്യ് പ്രശനം... ചേകവരെ കാണാനില്ല...
ശ്രീജീ,
സത്യത്തിനല്ലെങ്കിലും ഒരു വിലയുമില്ലല്ലോ.വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി.
ദില്‍ബൂ ആരെങ്കിലും പിന്നാലെ വന്നിരുന്നോ...
സൂ ചേച്ചി ബ്ലൊഗിങ്ങ് നിര്‍ത്തിയാല്‍ രണ്ട് അടി തരും.
ദേവേട്ടാ ഞാനും കേട്ടു... ഇപ്പോള്‍ ആരും അതിനെ ക്കുറിച്ചു പറയുന്നില്ല
രണ്ട് പരിപ്പ് വട, ഒരു ചായ ദേവേട്ടന്. എന്റെ പറ്റില്‍....
സു ചേച്ചി ശ്രിചിത്ത് പാവം ദില്‍ബുവിനെ കരയിച്ചു...
പുലിയായി മാറാന്‍ ചാന്‍സ് ഉള്ള ഒരു പൂച്ച ഇറങ്ങിയിട്ടുണ്ട്;കൊടകരേന്ന്
http://malayalan.blogspot.com
ദില്‍ബൂ പറ്റ് പറയണ്ട. കുമാര്‍ജി പിരിവെടുക്കുന്നുണ്ട്.
ദില്‍ബൂ, നീ കരയുവാണോ, അയ്യോ !!!
സത്യത്തിനു ഇവിടെ ഭയങ്കര വിലയാടാ. നീ പറഞ്ഞത് മുഴുവന്‍ ഞാന്‍ അപ്പടി വിശ്വസിച്ചു. എന്നോട് ക്ഷമിക്കില്ലേ?
സൂ, ബ്ലോഗ്ഗിങ്ങ് നിര്‍ത്തു എന്നിട്ടു വെണം എനിക്കു എഴുതി പേരെടുക്കാന്‍..
എങ്ങനെ ഉണ്ടു ഈ ഓഫര്‍.
വല്യമ്മായീ, ബാക്കിയുള്ളവരുടെ ഓഫര്‍ കൂടെ കേള്‍ക്കട്ടെ.
വല്ല്യമ്മായി അങ്ങോട്ടു യൂണിയന്‍ മെമ്പേഴ്സിനെ വിളിക്കുന്നോ..
എന്റെ പേരോ? അത് ഞാന്‍ ഇപ്പോത്തന്നെ തന്നേക്കാം.
കഷണ്ടി ഇല്ലതിനാലാണൊ മുല്ലപ്പൂവിന് അസൂയ
ആര് കരഞ്ഞു എന്നാ?
:-)
സൂ ചേച്ചി ബ്ലോഗിങ്ങ് നിര്‍ത്തിയാല്‍, ചേച്ചിക്ക് ബാംഗ്ലൂര്‍ അസ്സോസിയേഷന്‍ മെംബര്‍ഷിപ്പ് ഫീ-യില്‍ ചില ഇളവുകള്‍ തരുന്നതാ. ഈ ഓഫര്‍ എങ്ങിനെ?
മുല്ലപ്പൂ പേറെടുക്കാനും തുടങ്ങിയോ? ഹ ഹ :)
കരച്ചില്‍ നിര്‍ത്തിയോ.. ഇത്രപെട്ടോന്ന്... നന്നായി
സൂ വയിരുന്നില്ലേ ചേകവരെ അനുഗര്‍ഹിച്ചു വിട്ടെ?
അതോ ഇനി ഒറിജിനല്‍ വേറെ ഉണ്ടൊ?
താങ്ക്യൂ താങ്ക്യൂ
ബിരിയാണിക്കുട്ടീ. സതേണ്‍ റെയില്‍ വേയുടെ
"വഠാ വഠേ.."
"ശാ.......പ്പാടേ"
"പൊറോഠാ മുഠേ പൊറോഠാ മുഠേ."
"ഛായെയേയേംംം"
[ആദ്യത്തെ മൂന്നും പാളത്തിന്റെ കിടോ കിടോ പോലെയും ലാസ്റ്റ് വണ്ടീടെ വിസില്‍ പോലെയും]
ഈ പരസ്യങ്ങളുടെ സൌത്ത് സെന്റ്രല്‍ റെയില്‍വേ തത്തുല്യന്മാര്‍ എന്തൊക്കെയാ?
"വടാലു വടാലു"
"ശാപ്പാടുലു തീസ്കുനാരുലു" എന്നൊക്കെ ആണോ?
ദില്‍ബുവിന് കരഞ്ഞ് ഇപ്പോഴേ ശീലമായോ? നിന്റെ ഭാവി ശോഭനമല്ല മകനേ.
ഇവിടെ ബിരിയാണിയുടെ ഒരു മണം അടിച്ചിരുന്നല്ലോ..
പിന്നെ പരിപ്പുവടയുമായി വന്ന കുമാര്‍ജിയും കഴിക്കന്‍ വന്ന് ദേവേട്ടനും മുങ്ങിയോ....
ശ്രീജീ,
ഭാവിയില്‍ ശോഭനയല്ല എന്ന് എനിക്കറിയാം. ഞാന്‍ കരയാറില്ല. അമ്മയുടെ ഭാഷയില്‍ ‘ഓളി’യിടാറായിരുന്നത്രെ പതിവ്.
ദില്‍ബൂന്റെ പറ്റില്‍ വട കൊടുത്തിട്ട് താങ്ക്സ് ബിരിയാണിക്ക് കൊടുത്തു, ദേവന്‍.
എവിടെ വിശാലേട്ടന്‍ ഇതാ അമ്പതടിക്കാന്‍ ചാന്‍സ്..
അസുരാ..
മല്യാലം കുരചു കുരചു അല്ലാതെ മുഴുവന്‍ വായിക്കു.
മുല്ലേ,
ഞാന്‍ ആരെയെങ്കിലും അനുഗ്രഹിച്ചുവിട്ടാല്‍ ആ വഴിക്ക് പോയ്ക്കോളും ;)
50
സൂ,
ഹഹഹ.
ചേകവര്‍ എവിടെ?
സൂര്യന്‍ ഉദിചില്ല അതാ..
ദേവേട്ടാ,
മാറ്റച്ചുരിക മറന്ന് വെച്ചു അല്ലേ? :(
എന്നാലും എന്നോടിത്......
ങേ?
താങ്ക്യൂ പരഞ്ഞത് ദില്‍ബനും
ചോദ്യം ചോദിച്ചതു ബിരിയാണിയോടും ആയിരുന്നു.
ദില്‍ബൂ ഇംഗ്ലീഷ് മീഡിയത്തിലായിരുന്നോ..
ഏ, എനിക്കോസിനൊരു താങ്ക്സ് കിട്ട്യാ?
മുല്ലപ്പൂ അന്‍പതും കൊണ്ട് പോയേ. ഇത്തിരീ, നമ്മള്‍ തിരിയും കത്തിച്ചിരുന്നത് വെറുതേയായി.
ദേ, പെരിങ്ങോടന്‍ പുലി ഇറങ്ങി. “ബ്ലോഗ്- അനാഥനെ” ഭീഷണിപ്പെടുത്തിയപോലെ നമ്മുടെ കമന്റും ബ്ലോക്ക് ചെയ്യും കേട്ടോ.
50 ഞാനാ അടിച്ചത്.
ഞാന്‍ എണ്ണയൊഴിച്ചു ഇനി നൂറ് തീര്‍ത്തിട്ടുതന്നെ കാര്യം
ഇത്തിരിചേട്ടാ,
തെന്നെ തെന്നെ. ആ മിഡി തന്നെ ഇട്ടിരുന്നത്.
മലയാലം എഴുതുന്നത് കണ്ടാല്‍ അറിയില്ലേ?
സൂ, തെറ്റിപ്പോയി. കമന്റുകള്‍ക്ക് നമ്പറിട്ടത് രക്ഷയായി. ഇല്ലെങ്കില്‍ എണ്ണി എണ്ണി നടു ഒടിഞ്ഞേനേ
50തിന് രണ്ട് അവകാശികള്‍ ഇനി 25 വീതം വീതിച്ചെടുത്തോളൂ..
ബിരിയാണി,ചായ,പൊറോട്ട മുട്ട ഇത്യദികളുമായി
ഫ്ലൈറ്റ് പോലെ പൊകുന്ന തീവണ്ടിയില്‍ കയറിയ ഞാന്‍ അങ്കം കാണാതെ ഇങ്കരീസു മീഡിയത്തില്‍ ചേര്‍ന്നു
ഇതാ മാറഞ്ഞുനടക്കുന്ന ചേകവന്മാരെ പുറത്ത് കൊണ്ടുവരുന്നു... വരുവിന്‍ ആര്‍മാദിപ്പിന്‍..
ഓഫീസിലെ മിനുട്ട് സ് തപ്പിയെടുട്ടത്താ..
ഓഫടിച്ചു ജീവിക്കാനനുവദിക്കില്ലെന്നു ഉറക്കെപ്രഖ്യാപിച്ചെത്തുന്ന കുമാര്‍ജിക്കെതിരെ അങ്കം കുറിക്കാന്‍ ആരുമില്ലേ.. അസുരലോകം ഉറക്കത്തിലാണൊ..ബീക്കുട്ടീ.. ഇടിവള്‍ ജീ .. ശ്രീചിത്തേ..മറ്റുള്ള ഓഫടിതറവാട്ടിലെ ചേകവന്മാരെ...
ഇപ്പോള്‍ ചേകവരുടെ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ ഓഫടിക്കന്‍ സമത്ത് ചുരികയെടുത്ത കുമാരേട്ടന്‍ ആദ്യം എന്നെ തോല്‍പ്പിച്ചു എന്ന ഡയലോഗ് തിരകഥയില്‍ ചേര്‍ക്കേണ്ടിവരും...
ഇത്തിരിവട്ടമേ, ആ ഡയലോഗ് ഇഷ്ടപെട്ടു. നീ ഒരു ചേകവന്‍ തന്നെ. ചതിയന്‍ ചന്തുകുമാര്‍ ചേകവരുമായി ഞാന്‍ അങ്കം കുറിച്ചിട്ടുണ്ട്. ഈ വരുന്ന ശനിയാഴ്ച ബാംഗ്ലൂരിലെ ഏതെങ്കിലും ബാറില്‍ വച്ച് ഈ ചേകവനും, ആ ചേകവനും ഏറ്റുമുട്ടും. റഫറി കുട്ടപ്പായി ചേകവര്‍. കാണാന്‍ മറ്റ് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്. മദ്യനൂലിനും വര്‍ണ്ണമേഘത്തിനും തത്സമയം ബോധമുണ്ടെങ്കില്‍ ഞങ്ങളുടെ സഹായികളായും വര്‍ത്തിക്കും. അങ്കം കാണാനും താളി ഒടിക്കാനും ഏവര്‍ക്കും ബാംഗ്ലൂരിലേക്ക് സ്വാഗതം.
മറക്കാതിരിക്കുക, അങ്കം കുറിച്ചിരിക്കുന്നത് വരുന്ന ശനിയാഴ്ച. ശ്രദ്ധിക്കുക, ഈ അങ്കത്തിന് തല്‍ക്കാലം മീഡിയ കവറേജില്ല.
ശ്രീജിത്തേ, മലയാളനെ ഒന്ന് ഹെൽപ്പൂ
ഈ ഓഫടിച്ചവരെ ഞാന്‍ ഇപ്പോള്‍ പറയും.. മിഥുനത്തില്‍ നെടുമുടി പറഞ്ഞപോലെ ഒരു അവസരം കൂടി
പൊക്കിയ കമെന്റുകള്‍ ഇറ്റാലിക്സ് ഇല്‍ ഇടൂ
:( എനിക്ക് ഒരു ഉഷാറില്ല.
ഒരു മണ്ടനെക്കൂടി കണ്ടു ബ്ലോഗില്‍. സന്തോഷമായി ബ്ലോഗനാര്‍ക്കാവിലമ്മേ.
http://malayalan.blogspot.com/2006/08/usharu-mandan.html
മലയാളനെ ഞാന്‍ ഹെല്‍പ്പി. എന്നെക്കൊണ്ട് ഈ ബ്ലോഗേഴ്സിന് എന്തെങ്കിലും ഒരു ഗുണം വേണ്ടേ.
:(
ഇതാ മാറഞ്ഞുനടക്കുന്ന ചേകവന്മാരെ പുറത്ത് കൊണ്ടുവരുന്നു... വരുവിന്‍ ആര്‍മാദിപ്പിന്‍..
ഓഫീസിലെ മിനുട്ട് സ് തപ്പിയെടുട്ടത്താ..
ഓഫടിച്ചു ജീവിക്കാനനുവദിക്കില്ലെന്നു ഉറക്കെപ്രഖ്യാപിച്ചെത്തുന്ന കുമാര്‍ജിക്കെതിരെ അങ്കം കുറിക്കാന്‍ ആരുമില്ലേ.. അസുരലോകം ഉറക്കത്തിലാണൊ..ബീക്കുട്ടീ.. ഇടിവള്‍ ജീ .. ശ്രീചിത്തേ..മറ്റുള്ള ഓഫടിതറവാട്ടിലെ ചേകവന്മാരെ...
ഇപ്പോള്‍ ചേകവരുടെ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കില്‍ ഓഫടിക്കന്‍ സമത്ത് ചുരികയെടുത്ത കുമാരേട്ടന്‍ ആദ്യം എന്നെ തോല്‍പ്പിച്ചു എന്ന ഡയലോഗ് തിരകഥയില്‍ ചേര്‍ക്കേണ്ടിവരും...
ഇത്തിരിവട്ടമേ, ആ ഡയലോഗ് ഇഷ്ടപെട്ടു. നീ ഒരു ചേകവന്‍ തന്നെ. ചതിയന്‍ ചന്തുകുമാര്‍ ചേകവരുമായി ഞാന്‍ അങ്കം കുറിച്ചിട്ടുണ്ട്. ഈ വരുന്ന ശനിയാഴ്ച ബാംഗ്ലൂരിലെ ഏതെങ്കിലും ബാറില്‍ വച്ച് ഈ ചേകവനും, ആ ചേകവനും ഏറ്റുമുട്ടും. റഫറി കുട്ടപ്പായി ചേകവര്‍. കാണാന്‍ മറ്റ് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്. മദ്യനൂലിനും വര്‍ണ്ണമേഘത്തിനും തത്സമയം ബോധമുണ്ടെങ്കില്‍ ഞങ്ങളുടെ സഹായികളായും വര്‍ത്തിക്കും. അങ്കം കാണാനും താളി ഒടിക്കാനും ഏവര്‍ക്കും ബാംഗ്ലൂരിലേക്ക് സ്വാഗതം.
മറക്കാതിരിക്കുക, അങ്കം കുറിച്ചിരിക്കുന്നത് വരുന്ന ശനിയാഴ്ച. ശ്രദ്ധിക്കുക, ഈ അങ്കത്തിന് തല്‍ക്കാലം മീഡിയ കവറേജില്ല.
ഒരവസരം കൂടി..
ചതിയന്‍ ചന്തുകുമാര്‍
ആഹഹ.. എത്ര നല്ല ചേരണ പ്യാരു..
ഇച്ചിരിവട്ടാ, ഇനി ഒരിക്കല്‍ കൂടി ശ്രീജിത്ത് എന്നത് ശ്രീചിത്ത് എന്നെഴുതിയാല്‍ അമ്മച്ചിയാണെ, ഞാന്‍ നീയുമായി അങ്കം കുറിക്കും.
ശ്രീ എന്നാല്‍ വേഗം മെമ്പര്‍ഷിപ്പ് കൊടുക്കൂ
സൂ ആ കമന്‍റിട്ടത് എന്‍റെ ബ്ലോഗിലാ,മലയാളന്‍ അത് കണ്ടൊ ആവോ
ശ്രീജിത്തേ അത് കോപ്പീപേസ്റ്റിയതാ..
ഇടിവാളിന്റെ പേരില്‍ ഈ ഓഫ് ഞാന്‍ സമര്‍പ്പിക്കുന്നു.
“ഞാനില്ലാത്ത നേരം നോക്കി ഈ യൂണിയന്‍ ഓഫീസില്‍ വന്ന് വെല്ലുവിളിക്കുന്നവരേ, നിങ്ങള്‍ അറിയുന്നില്ല നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന്.”
മലയാളന്റെ ബ്ലോഗില്‍ ഞാന്‍ കമന്റിട്ടിട്ടുണ്ട്. പിന്മൊഴികളില്‍ കമന്റ് എത്തിക്കട്ടെ മലയാളന്‍. എന്നിട്ട് അവിടെക്കേറി ഒരു പൊതുയോഗം കൂടാം.
സു ചേച്ചി ചന്തുകുമാരനെ പരസ്യവിചാരണ ചെയ്യണൊ..
പാവം ചന്തുകുമാരന്‍. ബാംഗളൂരില്‍ നിന്ന് ആരോ ചതിച്ചുരിക കൊണ്ട് കുമാരന്റെ ഓഫടിയില്‍ വിഷം കലര്‍ത്തി. :(
എന്റെ ബ്ലോഗിലെ പഴം പൊരി തിന്നാത്തവര്‍ ആരുണ്ടിവിടെ
ചന്തുകുമാരനുവേണ്ടി യൂണിയനംഗങ്ങള്‍ മ്ഉനം ആചരിക്കട്ടേ അല്ലേ..
ഇനിയീ മനസ്സില്‍ കവിതയില്ല,
കഥയില്ല, പാട്ടില്ല, ബ്ലോഗുമില്ല.
ഓഫില്ല, ഓണില്ല, കമന്റേയില്ല.
സൂ ചേച്ചി സെന്റിയായോ...
ഞാന്‍ സെന്റി ആയതല്ല. അതിനുശേഷം ഉള്ള വാക്ക് ആയതാ. മെന്റല്‍ ;)
സൂച്ചേച്ചി, ആരോപണം ഞാന്‍ നിഷേദിക്കുന്നു. ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് എല്ലാം തഴക്കവും പഴക്കവും വന്ന ചേകവന്മാരാണ്. കളരിയില്‍ മായമില്ല എന്ന് വിശ്വസിക്കുന്ന ആണ്‍പിറപ്പുകള്‍. ഞങ്ങള്‍ ചതി പ്രയോഗിച്ചിട്ടില്ല.
എന്താണിവിടെ സംഭവിച്ചത്? ഒരു നിമിഷം ശ്രദ്ധ മാറി. സോറി.
ആരോപണം നിഷേദിക്കുന്നതാണു കുഴപ്പം. നിഷേധിക്കൂ. ;)
അവളുടെ പേര് ശ്രദ്ധ എന്നാണോ? എങ്ങോട്ട് മാറി? ;)
എല്ലാവരും പോയോ... നൂറടിക്കണ്ടേ..
പാവം പണന്മാര്‍..
പാടി നടക്കുന്നതെല്ലാം സത്യം.
വെറുതെ അവരെ സംശയിച്ചു.
സു ചേച്ചി.. നിഷേധിച്ചതിന്റെ ദ മാറിയതണൊ കുഴപ്പം
ശ്രീജിത്തേ മണ്ടത്തരങ്ങള്‍ക്ക് ബെര്‍ളിത്തരം എന്ന ഒരു പര്യായം ഉണ്ടെന്ന് മജ്ഞിത്ത് പറഞ്ഞ് കേട്ടു. ശരിയാണോ?
ഹ്മ്!
നൂറടിക്കാന്‍ വെച്ച കുപ്പി എപ്പോളെ എടുത്തു കളഞു
സു ചേച്ചീ,
എന്നെയങ്ങട് കൊല്ല്! :-) (ഉ:അല്ല)
ആരാ ഈ ബെര്‍ളി?
ദില്‍ബൂ കുറച്ചുസമയത്തിന് ശ്രദ്ധയെ മറകൂ...ആ പാവം പൊയ്ക്കോട്ടെ
ഇതാ ഒരു നൂറ്
ശ്രീജിത്തിന്റെ ബ്ലോഗ്ഗിന്റെ പേര് എന്റെ ബെര്‍ളിത്തരങ്ങള്‍ എന്ന് മാറ്റിയാലോ?
ഷിജൂ അത് മണ്ടന്മാരോട് തന്നെ ചോദിക്കണോ..
സൂ, ഷിജൂ, ഓഫുകള്‍ക്കിടയില്‍ പാര നിഷിദ്ധം ആണെന്ന് അറിഞ്ഞുകൂടേ? ഇനി അഥവാ അല്ലെങ്കിലും എനിക്കിട്ടു പണിയല്ലേ, ഒന്നുമില്ലെങ്കിലും ഞാന്‍ എണ്ണംപറഞ്ഞ പൊരു ചേകവനല്ലേ.
ഒരു നൂറെങ്കിലും എനിക്കും അടിയ്ക്കണ്ടേ
നൂറാമന്‍
ശ്രദ്ധയും പോയി നൂറും പോയി.:-(
ഞാനും ദാ പോയി.
കിട്ടാത്ത നൂറ് പുളിക്കുമോ
ദൈവമേ, ഷിജു പെട്ടെന്ന് എവിടുന്നോ വന്ന്, നൂറും കൊണ്ട് പോയി. ശ്ശേടാ, നമ്മള്‍ ഒക്കെ മണ്ടന്മാരായല്ലോ.
മണ്ണും ചാരിനിന്ന ഷിജു നൂറുംകൊണ്ട് പോയി..
ഷിജുച്ചേകവന്‍ ചതിച്ചു. ബ്ലോഗനാര്‍ക്കാവിലമ്മയാണേ, ഓഫുകമന്റപ്പനാണേ, എവിടെയെങ്കിലും ഒരു 100 അടിയ്ക്കാതെ ഞാനെന്റെ ബ്ലോഗിങ്ങ്, എന്തൊക്കെ ഓഫര്‍ കിട്ടിയാലും നിര്‍ത്തില്ല.
ഇത് സത്യം
ഇത് സത്യം
ഇത് അസത്യം.
നൂറടിച്ചേ!!!
ഓ. ടോ. ല്‍ നൂറടക്കിക്കാന്‍ പറ്റിയ ഇതിലും നല്ല ബ്ലൊഗ്ഗ് വേറെ ഇല്ലല്ലോ?
വല്ല്യമ്മയി പുളിക്കില്ല പഴം പൊരിപോലെ മധുരിക്കും
ഷിജു ഗ്രഹനിലയൊക്കെ നോക്കീട്ടാവും വന്നത്
എന്റെ ബ്ലൊഗനാര്‍ക്കാവിലമ്മേ, ഉദരനിമിത്ത കെട്ടുന്ന വേഷത്തിനെ അരയും തലയും മുറുക്കാന്‍ ഞാന്‍ ഒന്നു പോയപ്പോള്‍ പാണന്മാര്‍ പുതിയ പാട്ടുകള്‍ ഉണ്ടാക്കി പാടുന്നു.
എവിടേ എന്റെ മുറിച്ചുരിക?
മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ വിസ്റ്റയുടെ ഫീ സി.ഡി വേണ്ടവര്‍ ഈ ക്വിസ്സില്‍ പങ്കെടുക്കുക. ഇതാണ് ലിങ്ക്.
Link: - http://www.microsoft.com/india/offers/vista/quiz.aspx
ഉത്തരങ്ങള്‍ അറിയാത്ത മണ്ടന്മാരാക്കായി ഇതാ ഉത്തരങ്ങള്‍:
1.Vista
2.Clarity
3.November 2006
4.True
5.Aero
6.All
7.All
8.512
ഞാന്‍ ഗ്രഹ നില നോക്കിയില്ല. പക്ഷെ കമെന്റ് നില നോക്കിയിരുന്നു.
ഓഫുകമന്റപ്പന്‍ !!!
സൂ, അത് കലക്കി.
കുമാര്‍ജീ മുറിച്ചുരിക പണയം വെച്ച് പരിപ്പുവട കഴിച്ചതാവും..
ഷിജൂ, കമന്റ് നില നോക്കുന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് ഉടന്‍ പ്രതീക്ഷിക്കുന്നു.
“മറക്കല്ലേ!
കോണ്ടം നല്ലതിന് “ എന്നൊരു പരസ്യം കണ്ട ഭാഗ്യവാന്മാരോ ഭാഗ്യവതികളോ ആരെങ്കിലും ഉണ്ടോ ഇവിടേ?
അങ്ങനെ ഒരു പരസ്യം ഞാന്‍ കണ്ടിട്ടില്ലല്ലോ കുമാറേട്ടാ. ദൂരദര്‍ശനില്‍ ഹിന്ദിയില്‍ ചില നാടന്‍ പാട്ടൊക്കെയായി ഇത് വ്യംഗ്യത്തില്‍ പറഞ്ഞ് കണ്ടിട്ടുണ്ട്. മലയാളത്തില്‍ ഇത് വരെ ദേഖാ നഹി!
ഞാന്‍ കണ്ടു, എന്തിനാ ?
പിന്നാലെ നടന്ന് മറക്കല്ലേ, മറക്കല്ലേന്നു പറയുന്നതല്ലേ? വീരേന്ദര്‍ ആണോ അതില്‍.
അഡ്വെര്‍റ്റിസെമെന്റ് ആണു..
ചോദികുന്നതു കുമാര്‍
എന്തായിരികും സൂ...
മന്‍സ്സിലുണ്ടു അതു കൊണ്ട് ഓഫ്ഫിലും ഉണ്ടു
ആ പരസ്യത്തെക്കുറിച്ചുള്ള അഭിപ്രായം പറയു..
കുറേ ഉറക്കം കളഞ്ഞതാ അതിന്റീ പിന്നില്‍
സത്യം പറയമല്ലോ..
മോനൊടിപ്പം മറക്കല്ലേ മൊനെ ന്നു പറ്യാന്‍ പേടിയാ..
അടുത്ത ഡയലോഗ് എങാനും വന്നലോ
നല്ല പരസ്യം കുമാര്‍. പണ്ടേ എനിക്കിഷ്ടം പരസ്യം കാണുന്നതാ. എനിക്ക് ലിറിലിന്റെ പുതിയ പരസ്യവും ഇഷ്ടാണ്. കുറേ നാളായി വന്നിട്ട്. പരസ്യം പറഞ്ഞാല്‍ സമയം പോകും. സൊ . പിന്നെപ്പറയാം.
യു ഏ ഇയിലാവോണ്ട് കണ്ടില്ല. കുമാറേട്ടാ ഒരു ലിങ്ക് തരുമോ? ആ പരസ്യം ഉള്ള എവിടേയ്കെങ്കിലും.
കുമാറേട്ടാ പരസ്യങ്ങള്‍ക്ക് കമന്റിടാന്‍ പറ്റില്ലല്ലോ. പിന്നെന്തിനാ യൂണിയനാഫീസില്‍ അപേക്ഷ തന്നത്?
മതി മുല്ലേ, അത്രേ ഞങ്ങള്‍ ഉദ്ദേശിച്ചുള്ളു. മറക്കല്ലേ എന്ന വാക്കുകേട്ടാല്‍ അതിനൊപ്പം ഇതും ഓര്‍മ്മ വരണം.
പിള്ളേരാണ് പരസ്യങ്ങള്‍ ഹിറ്റ് ആക്കുന്നത്.
സുഹൃത്തുക്കളേ,
ആര്യപുത്രന്‍ വീടണയാന്‍ മുഹൂര്‍ത്തം ആയതിനാല്‍ അടുക്കളയിലേക്കുള്ള അങ്കത്തിന് പുറപ്പെടട്ടെ. സ്റ്റൌവ് പൊട്ടിത്തെറിച്ചില്ലെങ്കില്‍, മിക്സിയില്‍ നിന്ന് ഷോക്കടിച്ചില്ലെങ്കില്‍, കത്തികൊണ്ട് ഞരമ്പൊന്നും മുറിഞ്ഞില്ലെങ്കില്‍, വീണ്ടും എന്നെക്കാണാന്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാണാം. കാണണം.
അടുത്ത ഓഫ് അങ്കത്തിന് സമയം ആവുമ്പോഴേക്കും വരാം. വിട.
എന്റെ പ്രിയ പാട്ട് ഏതെങ്കിലും ചാനലില്‍ ഉണ്ടോന്ന് നോക്കട്ടെ.
“കണ്ണേ കലമാനേ ഉന്നൈ”...
രാരീ രാരീരം....
സൂവിനു പത്മരാജന്റെ സീസണ്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ സോങ് ആയ “പോയ് വരൂ പോയ് വരൂ..” എന്ന ഗാനം ഇവിടെ ഡെഡിക്കേറ്റ് ചെയ്യുന്നു.
വയ്ക്കെടാ പാട്ട്.
സൂവിന്റെ ചേട്ടനെന്താ ഓഫ് കമ്മിറ്റിയില്‍ ഹാജര്‍ വെയ്ക്കാത്തത്?
ഇവിടെ അന്‍പതും നൂറും കമന്റുകള്‍ അടിക്കുന്നവര്‍ക്കൊന്നും യൂനിയനില്‍ മെംബര്‍ഷിപ്പ് കാണുന്നില്ല. വേണ്ടേ?
ശ്രീജിത്തേ ക്വിസ്സില്‍ പങ്കെടുത്തിട്ടുണ്ട്. തന്ന ഉത്തരം ഒക്കെ ശരിയാണല്ലോ അല്ലേ. കണ്ണൂമടച്ചാ ഞെക്കിയത്.
കുട്ടികളെ ചീത്തയാക്കുന്നതു നിങ്ങളാണല്ലേ..
മറക്കണ്ട അവിടേയും
മറക്കണ്ട എന്ന വാക്ക് ഇനി എപ്പോള്‍ ഉപയോഗിച്ചാലും അത് കുമാറേട്ടന്റെ പരസ്യത്തിന് പ്രചാരം കൂട്ടലായിപ്പോകുമെന്നതിനാല്‍ ഇനി ആരും ആ വാക്ക് ഉപയോഗിക്കരുതെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. മറക്കണ്ട.
ഷിജൂ, ഫ്രീ സി.ഡി കിട്ടുമ്പോള്‍ കമ്മീഷന്‍ തരണം. ഇപ്പോള്‍ തന്നെ ടെമ്പ്ലേറ്റില്‍ പണിയെടുത്തതിന്റെ പെയ്മെന്റ് ബാക്കിയാണ്, മറക്കല്ലേ.
മറക്കണ്ട എന്നല്ല മണ്ടാ,
മറക്കല്ലേ!
കുമാറേട്ടാന്‍ ‘മ’-കാരത്തില്‍ പ്രാസം പറഞ്ഞ കളിക്കുവാണോ?
നമ്മുടെ വക്കാരിയെ കുറച്ച് ദിവസം ആയി ഇതു വഴി ഒന്നും കാണുന്നില്ലല്ലോ? ആള് ഇപ്പോള്‍ പ്രശസ്തനായില്ലേ. വല്ല ഇന്റര്‍വ്യൂവും കൊടുക്കുക ആയിരിക്കും.
എല്ലാവരും പോയോ സൂ വിന്റെ ചേട്ടന് ചായ കൊടുക്കാന്‍?
ശ്രീജീ,
എന്തരഡേയ് നിന്റെ പ്രശ്നം? ചായ കൊടുക്കാന്‍ പോയാല്‍ നീ എന്തോ ചെയ്യും? അല്ല നീ എന്തോ ചെയ്യും? മൊഡകളെറക്കണാ? കന്നന്തിരിവുകള് കാട്ടാദെഡേയ്....
ഇവിടെ ഒരു 150 മണക്കുന്നല്ലോ
ശ്രീജീ,
പേടിക്കണ്ട. വടക്കുംനാഥനെപ്പോലെ ഇടയ്ക്ക് പാളം തെറ്റുന്നതാ... :)
മാതൃഭൂമി വാര്‍ത്ത പറയുന്നു
മൈക്രോസോഫ്റ്റും മോട്ടോറോളയുമൊക്കെപ്പോലുള്ള വന്‍സ്ഥാപനങ്ങളില്‍ ജോലിചെയ്ത് എല്ലാ സുഖസമ്പത്തുകളോടുംകൂടി ഗള്‍ഫിലും അമേരിക്കയിലും കഴിയുന്നവരാണു മിക്കവരും.
ശരിയാണോ ദില്‍ബൂ.
ഈ സുഖ സമ്പത്ത് കണ്ട് ഇനി കൂടുതല്‍ പേര് ബ്ലോഗ്ഗിങ്ങിലേക്ക് വരും എന്ന് പ്രതീക്ഷിക്കുന്നു
ഷിജു മാഷേ,
സമ്പത്തും സുഖമൊക്കെ കണ്ട് ബ്ലോഗിങ് ചെയ്യാന്‍ ആള് വരുമെന്ന് അല്ലേ? ഹ ഹ
എത്ര വലിയ കമ്പനികളില്‍ ജോലിയുണ്ടെങ്കിലും എന്നെപ്പോലെ പിന്മൊഴിയില്‍ മാത്രം നോക്കിയിരുന്നാല്‍ പണി എപ്പൊ പോയി എന്ന് നോക്കിയാല്‍ മതി. :-)
അപ്ലോള്‍ ഇപ്പോള്‍ പിന്നെ എന്തു ചെയ്യുകയാ
ഇക്കണക്കിനാണെങ്കില്‍ ബ്ലോഗ്ഗ് കാരണം പലരുടേയും ജോലി തെറിക്കുമെന്നാ തോന്നുന്നത്.
നൂറ്റമ്പതെങ്കിലും കിട്ടുമോ ഈ പാവം എനിക്ക്?
150
ചിലപ്പോള്‍
100 അടിച്ചവര്‍ 150 അടിക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ
ഷിജൂ, എന്തോ കൂടോത്രം ചെയ്തിട്ടുണ്ട്. കറക്റ്റായി എങ്ങിനെ അതൊപ്പിച്ചു. ഞാന്‍ അപ്പുറത്തും ഇപ്പുറത്തും ആയി കമന്റിട്ടതിന്റെ ഇടയ്ക്ക് കേറി, സത്യം പറ, എങ്കിനെ സാധിക്കുന്നു?
ഷിജു, അങ്ങനെ ആദ്യജോലി തെറിക്കുന്നവന്റെ സന്തോഷം നമുക്കിവിടെ ആഘോഷിക്കണം.
മലയാളം ബ്ലോഗിലെ ആദ്യ സംഭവം ആയിരിക്കുമല്ലൊ അത്.
(എന്റെ ദൈവമേ, എനിക്കാവുമോ ആ റിക്കോര്‍ഡ്?)
സോഫ്റ്റ്‌വയര്‍ ഇഞ്ചിനീയര്‍മാരെ ഈ നൂറും നൂറ്റന്‍പതും ഒക്കെ അടിക്കുന്ന ഒരു പ്രോഗ്രാം എഴുതാന്‍ പറ്റുമോ?
കുമാരേട്ടാ താങ്കള്‍ക്ക് ഒരു നിബുവിനെ അറിയാമോ?
ഐശ്വര്യ റായിയും, അഭിഷേകും ആതിരപ്പിള്ളീയില്‍ ... ഇന്നത്തെ ചൂടേറിയ വാര്‍ത്ത... ചൂടു വാര്‍ത്തേ....(പരിപ്പു വടയ്ക്കൊന്നും ഒരു വിലയുമില്ല ഇപ്പോള്‍)
എന്റെ അടുത്തൈരിക്കുന്ന നിബുവിനെ ആണോ ഉദ്ദേശ്ശിച്ചത്?
ഹ ഹ ഹാ.. അതു ഏതായാലും നന്നായി.
എന്തായാലും ഷിജുവിനെ അറിയാം എന്നു നിബു പറഞ്ഞു.
ഇവിടെ കോപ്പീ റൈറ്റര്‍ ആണ് നിബു.
അദ്ദേഹം തന്നെ. ഞങ്ങള്‍ സഹപാഠികളാ കേട്ടോ
പീച്ച്‌ട്രീ മിനിമൈസ് ചെയ്‌തു വെച്ച് പിന്മോഴി തുറന്നു വെച്ചു വായിച്ചു കൊണ്ടിരുന്നപ്പോള്‍ മണ്ടന്‍ മിസ്‌രി (ഫൈനാന്‍സ്യള്‍ കണ്‍ട്രോളര്‍) പിന്നിലൂടെ വന്നു. പെട്ടന്നു പീച്ച് ട്രീയിലേക്കു ചാടാന്‍ പറ്റിയില്ല.വലിയ ബോസിന്‍റെ ക്യാബിനിലേക്കു പോകാനും റണ്ടു (വിശാലമന്‍സ്ക ഫൊണ്ടിലെ ചീത്ത കേള്‍ക്കാനും തരമായല്ലോ എന്നു പേടിച്ചതാണ്.
പിന്മോഴിയുടെ മുകളിലെ HSBC യുടെ പരസ്യം കണ്ടാ മിസ്‌രി താഴെയുള്ള മലയാള അക്ഷരങളെല്ലാം ബഗ്സോ വൈറസോ ആനെന്നു കരുതി പറഞു "take it to Samra Computers and install new antivarus" അതും പറഞു അയാള്‍ വൌച്ചറ്ഒപ്പിടീച്ചു 200 ദിര്‍ഹമും തന്നു. ഇന്നു സിസ്റ്റം കൊണ്ട് വീട്ടില്‍ പോയാലെ ആ 200 ദിര്‍ഹം എന്‍റെ പോക്കറ്റില്‍ കിടക്കുള്ളൂന്നാപ്പൊ എന്‍റെ ചിന്ത.
അയാള്‍ ഞാന്‍ HSBC BANK STATEMENT PRINT ചെയ്യുകയാണെന്നു വിചാരിച്ചു മണ്ടന്‍.
കരീം മാഷ് said...
പിന്മോഴിയുടെ മുകളിലെ HSBC യുടെ പരസ്യം കണ്ടാ മിസ്‌രി താഴെയുള്ള മലയാള അക്ഷരങളെല്ലാം ബഗ്സോ വൈറസോ ആനെന്നു കരുതി പറഞു "take it to Samra Computers and install new antivarus" അതും പറഞു അയാള്‍ വൌച്ചറ്ഒപ്പിടീച്ചു 200 ദിര്‍ഹമും തന്നു.
അപ്പോള്‍ ഓഫീസ് ടൈമിലെ ബ്ലോഗ്ഗിഗ് കൊണ്ട് ഇങനേയും ചില ഗുണങ്ങള്‍ ഉണ്ട്.
എന്റെ കാരക്കാമുറി കള്ള് ഷാപ്പിലമ്മെ, ഇതൊന്തൊരു ഓഫടിയാ?.
സൂവിനെ സൂവിലോട്ടയക്കാന്‍ മുല്ലപ്പൂവിനെന്താ ഇത്ര ധൃതി?. പാവം ഒരു പെണ്‍പുലിയല്ലേ..ജീവിച്ച് പോട്ട്....
ഞാന്‍ കൃതാര്‍ത്ഥനായി.... യൂണിയന്‍ ഓഫീസില്‍ കയറി ഓഫടിച്ച സകല ഓഫന്മാര്‍ക്കും ഓഫികള്‍ക്കും ഒരു ഒഫ്മെമ്പറുടെ ഒരായിരം ഓഫ് ടാങ്സുകള്‍...
Post a Comment
Subscribe to Post Comments [Atom]
<< Home