Monday, August 07, 2006

കാട്ടുപോത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു

ഇന്നത്തെ(07/08/06) മനോരമയില്‍ വന്ന വാര്‍ത്ത. എന്തെല്ലാം കാണണം എന്റെ ഈശ്വരാ. വന്ന് വന്ന് കാട്ടുപോത്തുകളും മനുഷ്യരെ വെട്ടിക്കൊല്ലാന്‍ തുടങ്ങി.



വാര്‍ത്തയുടെ ലിങ്ക് ഇതാ.

2 Comments:

At 3:26 AM, August 07, 2006 , Blogger പണിക്കന്‍ said...

മനുഷ്യന്റെ വെട്ടേറ്റ്‌ പോത്തുകള്‍ കുറേ ചാവുന്നതല്ലെ... ഇടക്കിങ്ങനെയും...

എന്നാലും :(

 
At 6:34 PM, August 10, 2006 , Blogger :: niKk | നിക്ക് :: said...

ഓഫ്‌ യൂണിയനില്‍ ഒരു അംഗത്വം കിട്ടിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. ആരാ അഡ്മിന്‍?

(ആത്മഗതം : ജിത്ത്‌ തന്നെയാവാനെ തരമുള്ളൂ)

 

Post a Comment

Subscribe to Post Comments [Atom]

<< Home