tag:blogger.com,1999:blog-32044705.post115838893338963185..comments2023-09-29T04:54:20.180-07:00Comments on ഓഫു യൂണിയന്: വിശാലമായ മനസ്സും ..വിശാലമായ പുഞ്ചിരിയും ....പിന്നെ... :)ഇടിവാള്‍http://www.blogger.com/profile/08708892781876523141noreply@blogger.comBlogger13125tag:blogger.com,1999:blog-32044705.post-1158557073474232272006-09-17T22:24:00.000-07:002006-09-17T22:24:00.000-07:00വിശാല്‍ജീ,വൈകിയാണെങ്കിലും ആശംസകള്‍.ആ ചിരി ഉഗ്രന്‍ ...വിശാല്‍ജീ,
വൈകിയാണെങ്കിലും ആശംസകള്‍.ആ ചിരി ഉഗ്രന്‍ .
ഒരു ഫുള്‍ ശാപ്പാട് മുന്നില്‍ കണ്ടു ചിരിക്കുന്ന തീറ്റ റപ്പായിയേയും തോല്‍പ്പിച്ചു കളഞ്ഞല്ലോ .മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-32044705.post-1158480735544315052006-09-17T01:12:00.000-07:002006-09-17T01:12:00.000-07:00വൈശാലിമനസ്കാ, ആശംസകള്‍, ആശംസകള്‍. വിവാഹവാര്ഷികത്ത...വൈശാലിമനസ്കാ, ആശംസകള്‍, ആശംസകള്‍. വിവാഹവാര്‍ഷികത്തിനും ബ്ലോഗാനുവേഴ്സറിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.

ഇത്തരം ചിരി ചിരിക്കാന്‍ മാത്രം ചോറും കറിയും മുന്നില്‍ കാണുക എന്നതുതന്നെ ഒരു യോഗം.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-32044705.post-1158480240096899942006-09-17T01:04:00.000-07:002006-09-17T01:04:00.000-07:00കങ്കാരുലേഷന്‍സ്. തിന്ന് തിന്ന്.കങ്കാരുലേഷന്‍സ്. തിന്ന് തിന്ന്.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-32044705.post-1158479811639813202006-09-17T00:56:00.000-07:002006-09-17T00:56:00.000-07:00ഒരു 80 കൊല്ലം കൂടി , നല്ല ആരോഗ്യത്തോടെയും , ഐശ്വര്...ഒരു 80 കൊല്ലം കൂടി , നല്ല ആരോഗ്യത്തോടെയും , ഐശ്വര്യത്തോടെയും സഹധര്‍മ്മിണിയോടൊപ്പം ജീവിക്കാനും , നല്ല കുറെ പോസ്റ്റ്കളുണ്ടാക്കാനുമുള്ള അനുഗ്രഹം വിശാലന് ദൈവം പ്രദാനം ചെയ്യട്ടെ , ആമീന്തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-32044705.post-1158478891241832712006-09-17T00:41:00.000-07:002006-09-17T00:41:00.000-07:00ഹഹ.. കലേഷ്..!!!കരുമാടിക്കുട്ടനില്‍ മണി ചിരിക്കണ പോ...ഹഹ.. കലേഷ്..!!!

കരുമാടിക്കുട്ടനില്‍ മണി ചിരിക്കണ പോലത്തെ ചിരിയായിപ്പോയല്ലേ?

എന്തെങ്കിലുമാവട്ടേ.

ക്യാമറ കണ്ടാല്‍ (വര്‍ക്ക് ചെയ്യാത്തതാണെങ്കിലും) പിന്നെ, വയറ്റത്ത് കുത്തുകൊണ്ടിട്ട് ആ കത്തി ഊരി കുത്തിയോനെ കുത്താന്‍ പോകുന്ന ആളുടെ മുഖഭാവമാണ് എനിക്കെന്നാണ് പൊതുവില്‍ സംസാരം.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-32044705.post-1158478036557419802006-09-17T00:27:00.000-07:002006-09-17T00:27:00.000-07:00വിശാലന്റെ ചിരി നിറഞ്ഞ ചിരിയാണ് - ഹൃദയത്തീന്ന് നേരെ...വിശാലന്റെ ചിരി നിറഞ്ഞ ചിരിയാണ് - ഹൃദയത്തീന്ന് നേരെ വരുന്ന ചിരി!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-32044705.post-1158401939196694462006-09-16T03:18:00.000-07:002006-09-16T03:18:00.000-07:00മുള്ളും കത്തീം വെച്ചുള്ള കഴിപ്പായോണ്ട് ചൊവ്വിനും ച...മുള്ളും കത്തീം വെച്ചുള്ള കഴിപ്പായോണ്ട് ചൊവ്വിനും ചേലിനും ഒന്നും തിന്നാന്‍ പറ്റിയില്ല... വീട്ടീ പോയിട്ട് വേണം കോട്ടം തീര്‍ക്കാന്‍ എന്നൊരു ഉള്ളിലിരിപ്പില്ലേന്ന് ആ ചിരി കണ്ടിട്ട് വര്‍ണ്യത്തിലാശങ്ക... :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-32044705.post-1158393933706644992006-09-16T01:05:00.000-07:002006-09-16T01:05:00.000-07:00വിശ്വവിഖ്യാതഘാതക വിശാലാ!! വിശാലമായ ആശംസകള്‍. ആനിവേ...വിശ്വവിഖ്യാതഘാതക വിശാലാ!!
വിശാലമായ ആശംസകള്‍. ആനിവേര്‍സറി നല് വാഴ്ത്തുക്കള്‍ കുടുമ്മാനുവേര്സറിക്കും ബ്ലോഗ്ഗാനുവേര്സറിക്കും!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-32044705.post-1158390171379034022006-09-16T00:02:00.000-07:002006-09-16T00:02:00.000-07:00ബ്ലോഗിംഗിനോടോപ്പം ഫുഡ്ഡിംഗും സ്മൈലിംഗും... അസ്സലായ...ബ്ലോഗിംഗിനോടോപ്പം ഫുഡ്ഡിംഗും സ്മൈലിംഗും... അസ്സലായിRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-32044705.post-1158390003651575342006-09-16T00:00:00.000-07:002006-09-16T00:00:00.000-07:00ആദിയേ ഞാന്‍ വിശലേട്ടന്റെ ആ പാട്ടിന്റെ വീഡിയോ അപ്...ആദിയേ ഞാന്‍ വിശലേട്ടന്റെ ആ പാട്ടിന്റെ വീഡിയോ അപ്ലോഡ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു..അതിനിടക്കു ഇവിടെ എത്തിയൊ? ;-Oപട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-32044705.post-1158389679685632312006-09-15T23:54:00.000-07:002006-09-15T23:54:00.000-07:00ബ്ലോഗിങ്ങില്‍ മാത്രമല്ല.... ഫുഡിങ്ങിലും വിശാലേട്ടന...ബ്ലോഗിങ്ങില്‍ മാത്രമല്ല.... ഫുഡിങ്ങിലും വിശാലേട്ടന് ഒരു പഴത്തൂക്കം മുന്നില്‍... :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32044705.post-1158389407023205732006-09-15T23:50:00.000-07:002006-09-15T23:50:00.000-07:00ഹാപ്പി വെഡിംഗ് ആനിവേഴ്സറി!!!!!!!!ഹാപ്പി ബ്ലോഗിംഗ്...ഹാപ്പി വെഡിംഗ് ആനിവേഴ്സറി!!!!!!!!
ഹാപ്പി ബ്ലോഗിംഗ് ആനിവേഴ്സറി!!!!!!!സെപ്റ്റംബര്‍ മാസത്തെ ആഘോഷങ്ങള്‍ക്കു ഓഫ് യൂണിയന്റെ വക പാര്‍ട്ടി

"പച്ചരി ചോറുണ്ട്,,പച്ചമീന്‍ ചാറുണ്ടു
ഉച്ചക്കൊരൂണിനായി വന്നോളൂട്ടാ....പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-32044705.post-1158389380702134752006-09-15T23:49:00.000-07:002006-09-15T23:49:00.000-07:00ആ ബോലോ ബോലോ വിശാല്‍ ഗഡീ കീീീീീ.....ആ ബോലോ ബോലോ വിശാല്‍ ഗഡീ കീീീീീ.....Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.com