tag:blogger.com,1999:blog-32044705.post115494270835035676..comments2023-09-29T04:54:20.180-07:00Comments on ഓഫു യൂണിയന്: നൂറടിഇടിവാള്http://www.blogger.com/profile/08708892781876523141noreply@blogger.comBlogger43125tag:blogger.com,1999:blog-32044705.post-1155056866362692242006-08-08T10:07:00.000-07:002006-08-08T10:07:00.000-07:00ആരെങ്കിലും ഇഞ്ചി പെണ്ണിനെ കണ്ടോ? ആദ്യം തിരക്കിയപ്...ആരെങ്കിലും ഇഞ്ചി പെണ്ണിനെ കണ്ടോ? ആദ്യം തിരക്കിയപ്പോള്‍ ദില്‍ബു പറഞ്ഞു അവധിയാണ്, ഉറക്കത്തിലായിരിക്കും എന്നോക്കെ..ഇപ്പോഴും അദ്ദേഹത്തെ കണാനില്ലല്ലോ? എന്തോ, കൂട്ടുകാരെ ഒരു വല്ലായ്മ തോന്നുന്നു.എന്നും രാവിലെ പുതിയ പുതിയ ട്രാഫിക്ക് നിയമങ്ങളുണ്ടാക്കുന്ന ദെല്‍ഹിയില്‍ കണികണ്ടവന്റെ ദോഷം കോണ്ട് റോങ്ങ് സൈഡ് കയറി പിന്നതിന് പുലിവാല് പിടിച്ച ഓട്ടോ റിക്ഷകാരന്റെ സ്തിഥി ആയിരുന്നു.പാവത്തിന്..എവിടെയെന്ന് ആരെങ്കിലും ഒന്ന് തിരക്കുമോ? അറിയിക്കൂ.. നിയമബദ്ധമല്ലാത്ത സൌഹൃദവുമായി കാത്തിരിക്കുന്ന കുറച്ച് സുഹൃത്തുക്കളുണ്ടിവിടെയെന്ന്...

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-32044705.post-1154958126121208632006-08-07T06:42:00.000-07:002006-08-07T06:42:00.000-07:00മകനേ, എന്റെ ഉണ്ണീ, അങ്കം വെട്ടി ജയിച്ച് തിരിച്ചെത്...മകനേ, എന്റെ ഉണ്ണീ, അങ്കം വെട്ടി ജയിച്ച് തിരിച്ചെത്തിയോ? വിളക്ക് ഒരു മിനുട്ട് എന്റെ കണ്ണു തെറ്റിയപ്പോള്‍ കള്ളന് കൊണ്ടുപോയി. എവിടെ തിലകത്തിന്റെ വെള്ളിപാത്രം. അതും പോയോ കളരിദൈവങ്ങളേ. സാരമില്ല. അടുത്ത അങ്കം ജയിച്ച് വരുമ്പോള്‍ ഒക്കെ ശരിയാക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32044705.post-1154956740396127362006-08-07T06:19:00.000-07:002006-08-07T06:19:00.000-07:00അമ്മേ അമ്മേ.., എന്താ അമ്മേ ഈ ‘ഓഫ്’എന്നുപറഞ്ഞാല്‍?ര...അമ്മേ അമ്മേ.., എന്താ അമ്മേ ഈ ‘ഓഫ്’എന്നുപറഞ്ഞാല്‍?

രണ്ടു മൂന്നു ദിവസം ഇവിടുന്നു ഒന്നു മാറിനിന്നപ്പോള്‍ എന്റെ ജിമൈലില് വന്നത് ഏകദേശം 1800 ല്‍ പരം കമന്റുകള്‍.

ഇവിടെ എല്ലാവരും ചേര്‍ന്നിരുന്നു ഓഫടിച്ച് ആര്മാദിക്കുകയാണല്ലേ?

ഞാനില്ല ഇനി ഓഫടിക്കാന്‍. അമ്മ വഴക്കുപറയും.

...അമ്മേ അമ്മേ..,
എന്താ അമ്മേ ഈ ‘ഓഫ്’എന്നുപറഞ്ഞാല്‍?Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-32044705.post-1154955727715678762006-08-07T06:02:00.000-07:002006-08-07T06:02:00.000-07:00നാന് ഓടോക്കാരന്.. ഓടോക്കാരന്നാന് ഓടോക്കാരന്.. ഓടോക്കാരന്Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32044705.post-1154955546597706522006-08-07T05:59:00.000-07:002006-08-07T05:59:00.000-07:00പച്ചാളം,പറയാന്‍ മനസ്സില്ല.പച്ചാളം,പറയാന്‍ മനസ്സില്ല.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-32044705.post-1154955539477078942006-08-07T05:58:00.000-07:002006-08-07T05:58:00.000-07:00അതിനാല്‍ നമുക്ക് കലയെക്കുറിച്ച് സംസാരിക്കാം.അതിനാല്‍ നമുക്ക് കലയെക്കുറിച്ച് സംസാരിക്കാം.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-32044705.post-1154955449649134612006-08-07T05:57:00.000-07:002006-08-07T05:57:00.000-07:00കവിതയെ കുറിച്ച് കൂടുതല്‍ അരിയേണ്ടവര് കുറുമാനോട് ച...കവിതയെ കുറിച്ച് കൂടുതല്‍ അരിയേണ്ടവര് കുറുമാനോട് ചോദിക്കുക,പിന്നെ എന്റെ ബ്ലോഗില്‍ നോക്കുക.

എന്റെ ബ്ലോഗില്‍ കമന്റാത്ത രണ്ട് പേര് ഇവിടെ http://lapuda.blogspot.com/2006/08/blog-post_06.html കമന്റിയിട്ടുണ്ട്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-32044705.post-1154955156501659192006-08-07T05:52:00.000-07:002006-08-07T05:52:00.000-07:00അതിനാല്‍ നമുക്ക് കലയെപ്പറ്റി സംസാരിക്കാം.കല എന്റെ ...അതിനാല്‍ നമുക്ക് കലയെപ്പറ്റി സംസാരിക്കാം.

കല എന്റെ ചിറ്റമ്മയാണ്.

ബ്ലോഗില്‍ ചിലര്‍ മറ്റ് ചിലരോട് ചിറ്റമ്മ നയം സ്വീകരിച്ചുകാണുന്നു.

ബ്ലോഗ് എന്നത് ഓരോരുത്തരുടേയും മനസ്സിലെ ചിന്ത പുറത്ത് പ്രകടിപ്പിക്കുനതാണ്.

ചിന്ത.കോമില് മൂന്നാംതമ്പുരാന് ഒരു കോളം എഴുതുന്നുണ്ട്.

മൂന്നാം തമ്പുരാന് ആരെന്നത് എനിക്ക് അജ്ഞാതമായിട്ടുള്ള ഒരു കാര്യമാണ്.

അതുപോലെ അജ്ഞാതമായിട്ടുള്ള ഒരു കാര്യമായിരുന്നു ഗന്ധര്വന് ആരാണെന്നുള്ളത്.

ഗന്ധര്‍വന്റെ കമന്റ് വായിക്കുന്നത് സു വിന് വളരെ സന്തോഷമുള്ള കാര്യമാണ്.

സന്തോഷമില്ലാതെ ഇരിക്കുമ്പോള്‍ പലരും ഒരു ഹോബി തെരഞ്ഞെടുക്കാറുണ്ട്.

എന്ത് കലയും നല്ലൊരു ഹോബിയാണ്.

അതിനാല്‍ നമുക്ക് കലയെക്കുറിച്ച് സംസാരിക്കാം.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32044705.post-1154955110851604562006-08-07T05:51:00.001-07:002006-08-07T05:51:00.001-07:00ഇന്നാ പിടിച്ചോ!ആരാണു നീ,ആരാണു നീ,ഇരുട്ടാണൊ? അതൊ,ഇര...ഇന്നാ പിടിച്ചോ!

ആരാണു നീ,
ആരാണു നീ,
ഇരുട്ടാണൊ? അതൊ,
ഇരുട്ടിന്റെ കൂടപ്പിറപ്പോ?
ഏതാണു നീ,
എവിടെയാണു നീ
പറ
ആരാണു നീ
ഒന്ന് പറയൂ ആരാണ് നീ....sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-32044705.post-1154955078509863732006-08-07T05:51:00.000-07:002006-08-07T05:51:00.000-07:00ഇങ്ങനെ രണ്ട് കുട്ടികളെ മാറി വിളിച്ചതിന്റെ ക്ഷീണം ഇ...ഇങ്ങനെ രണ്ട് കുട്ടികളെ മാറി വിളിച്ചതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല വല്ല്യമ്മായീ..

ശ്രദ്ധിക്കുന്നുണ്ട്.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32044705.post-1154954716232961612006-08-07T05:45:00.000-07:002006-08-07T05:45:00.000-07:00കലയെ കവിതേന്നും കവിതയെ കലേന്നും തെറ്റി വിളിക്കല്ലേ...കലയെ കവിതേന്നും കവിതയെ കലേന്നും തെറ്റി വിളിക്കല്ലേ ദില്ബാസുരാവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-32044705.post-1154954681973729752006-08-07T05:44:00.000-07:002006-08-07T05:44:00.000-07:00ആരൊക്കെ പോരണുണ്ടു നാട്ടിലേക്കു..ഒരു ലിസ്റ്റ് തയ്യറ...ആരൊക്കെ പോരണുണ്ടു നാട്ടിലേക്കു..
ഒരു ലിസ്റ്റ് തയ്യറക്കാനാ.. വരുന്നവരുടെ അല്ല..
കൊണ്ടു വരെണ്ട സാധനങ്ങളുടെ...മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-32044705.post-1154954498985870422006-08-07T05:41:00.000-07:002006-08-07T05:41:00.000-07:00ഓ... കല.ശ്രീകല.ഞാന്‍ അറിയും.വരട്ടെ.ഓ... കല.ശ്രീകല.

ഞാന്‍ അറിയും.വരട്ടെ.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32044705.post-1154954407209057282006-08-07T05:40:00.000-07:002006-08-07T05:40:00.000-07:00അവള്‍ക്ക് രണ്ടുപേരോ? അതോ രണ്ടുപേരോ?പച്ചാളം, വേണ്ട,...അവള്‍ക്ക് രണ്ടുപേരോ? അതോ രണ്ടുപേരോ?
പച്ചാളം, വേണ്ട, വേണ്ട...സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32044705.post-1154954396290311192006-08-07T05:39:00.000-07:002006-08-07T05:39:00.000-07:00ഫ്രിഡ്ഗില് നിന്നും അടിച്ചു മാറ്റിയ കുപ്പി ,ഇവിടെ ...ഫ്രിഡ്ഗില് നിന്നും അടിച്ചു മാറ്റിയ കുപ്പി ,
ഇവിടെ വെച്ചിരുന്നു അതാരോ , അവിടുന്നും അടിച്ചു മറ്റിയൊ?മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-32044705.post-1154954240860678302006-08-07T05:37:00.000-07:002006-08-07T05:37:00.000-07:00നിങ്ങളുദ്ദേശ്ശിക്കുന്ന കവിതയല്ല, ഇതു കലനിങ്ങളുദ്ദേശ്ശിക്കുന്ന കവിതയല്ല, ഇതു കലsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-32044705.post-1154954026955688652006-08-07T05:33:00.001-07:002006-08-07T05:33:00.001-07:00പച്ചാളം,ഏത് കവിത? നമ്മടെ സുകുമാരേട്ടന്റെ മോളോ? വരാ...പച്ചാളം,
ഏത് കവിത? നമ്മടെ സുകുമാരേട്ടന്റെ മോളോ? വരാന്‍ പറ.

ഞാന്‍ മാനേജ് ചെയ്തോളാം.. :)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32044705.post-1154954005818758622006-08-07T05:33:00.000-07:002006-08-07T05:33:00.000-07:00കഥ ഇത്തിരി ചൂടാറിയാലും വല്ല്യമ്മയി ആദ്യം പറഞ്ഞ രണ്...കഥ ഇത്തിരി ചൂടാറിയാലും വല്ല്യമ്മയി ആദ്യം പറഞ്ഞ രണ്ടും ചൂടാറതെ നൊക്കണേRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-32044705.post-1154953925042853582006-08-07T05:32:00.001-07:002006-08-07T05:32:00.001-07:00കവിതക്ക് എന്താ ഇവിടെ കാര്യം അതും ഈ നേരത്ത്കവിതക്ക് എന്താ ഇവിടെ കാര്യം അതും ഈ നേരത്ത്Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-32044705.post-1154953922693528582006-08-07T05:32:00.000-07:002006-08-07T05:32:00.000-07:00പച്ചാളം..ഇത്തവണ ഉറപ്പായും ചോദിക്കണം“വീല്‍ ഉ മാരി മ...പച്ചാളം..
ഇത്തവണ ഉറപ്പായും ചോദിക്കണം
“വീല്‍ ഉ മാരി മീ? “ ന്നു ;)മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-32044705.post-1154953906858076002006-08-07T05:31:00.000-07:002006-08-07T05:31:00.000-07:00യാത്രയയപ്പ് എപ്പൊ,എവിടെ വെച്ച്നാട്ടില് പോകുന്നരുട...യാത്രയയപ്പ് എപ്പൊ,എവിടെ വെച്ച്

നാട്ടില്‍ പോകുന്നരുടെ ശ്രദ്ധയ്ക്ക്,

പോയി വരുമ്പോള്‍ അവലോസുണ്ട,കക്ക വരട്ടിയത് ഇത്യാദികളോടോപ്പം ചൂടാറാത്ത കഥകളും കൊണ്ട് വരണേ...വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-32044705.post-1154953781550129592006-08-07T05:29:00.000-07:002006-08-07T05:29:00.000-07:00കവിത വരുന്നു!എന്തു ചെയ്യണം?കവിത വരുന്നു!
എന്തു ചെയ്യണം?sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-32044705.post-1154953555156860272006-08-07T05:25:00.000-07:002006-08-07T05:25:00.000-07:00പച്ചാളം... ഒരായിരം നന്ട്രി..നാട്ടിലേക്ക് വണ്ടികയറു...പച്ചാളം... ഒരായിരം നന്ട്രി..

നാട്ടിലേക്ക് വണ്ടികയറുന്ന ഇടിവാള്‍ ജി/കുറുജി/മുസാഫിര്‍ എല്ലാവരെയും ഓരോ ഒഫടിച്ചു യത്രയയക്കൂ...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-32044705.post-1154953444821976442006-08-07T05:24:00.000-07:002006-08-07T05:24:00.000-07:00ഈ ഓഫും കഞ്ചാവും ഒറെ പോലെയാണ് എന്ന് തോന്നുന്നു. ഒരെ...ഈ ഓഫും കഞ്ചാവും ഒറെ പോലെയാണ് എന്ന് തോന്നുന്നു. ഒരെണ്ണം അടിച്ചാല്‍ പിന്നെ പത്തിലേ നില്ക്കൂ.
(ഓടോയില്‍ ഓടോ: നീല ചടയനെ പറ്റി കുറുമാനറിയാം)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32044705.post-1154953134093541232006-08-07T05:18:00.000-07:002006-08-07T05:18:00.000-07:00ഇത്തിരി വെട്ടം ചേട്ടനെ ഞാന്‍ സപ്പൊര്‍ട്ട് ചെയ്യുന്...ഇത്തിരി വെട്ടം ചേട്ടനെ ഞാന്‍ സപ്പൊര്‍ട്ട് ചെയ്യുന്നു
ഇവിടൊരോഫടിക്കാന് ആരുമില്ലെ

ഹായ് വേഡ് വേരിഫിക്കേഷന്റെ ആദ്യ മൂന്നക്ഷരം
OPRsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.com