tag:blogger.com,1999:blog-32044705.post115449474676117299..comments2023-09-29T04:54:20.180-07:00Comments on ഓഫു യൂണിയന്: ഓഫ് തൊഴിലാളി യൂണിയന് ഭരണഘടന.ഇടിവാള്‍http://www.blogger.com/profile/08708892781876523141noreply@blogger.comBlogger116125tag:blogger.com,1999:blog-32044705.post-1159271180485541242006-09-26T04:46:00.000-07:002006-09-26T04:46:00.000-07:00എന്നേം കൂടി ചേര്‍ക്കാവോ.....helloajith@yahoo.co.in...എന്നേം കൂടി ചേര്‍ക്കാവോ.....
helloajith@yahoo.co.inഅളിയന്‍സ്https://www.blogger.com/profile/18071066897545142647noreply@blogger.comtag:blogger.com,1999:blog-32044705.post-1159264671578849962006-09-26T02:57:00.000-07:002006-09-26T02:57:00.000-07:00പ്രിയ ഓഫന്മാരെയ്...എനിക്കും വേണം ഒരു ഓഫ് അംഗത്വം...പ്രിയ ഓഫന്മാരെയ്...
എനിക്കും വേണം ഒരു ഓഫ് അംഗത്വം. mazha82@gmail.com എന്ന വിലാസത്തിലേക്ക് ഒരു ക്ഷണം അയച്ചു തരുമോ പ്രിയ ഓഫ് ലീഡര്‍??Anonymoushttps://www.blogger.com/profile/00423247663995775414noreply@blogger.comtag:blogger.com,1999:blog-32044705.post-1159010807832449952006-09-23T04:26:00.000-07:002006-09-23T04:26:00.000-07:00ഒരു മെംബര്‍ഷിപ്പിനായി ഞാന്‍ വിനയപൂര്‍വം അപേക്ഷിക്ക...ഒരു മെംബര്‍ഷിപ്പിനായി ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു. sugatharajp@rediffmail.comസുഗതരാജ് പലേരിhttps://www.blogger.com/profile/03977975605703363753noreply@blogger.comtag:blogger.com,1999:blog-32044705.post-1154928811628512772006-08-06T22:33:00.000-07:002006-08-06T22:33:00.000-07:00യാത്രികാ,ക്ഷണം അയയ്ക്കാന്‍ ഈമെയില്‍ ഐ ഡി അറിയില്ലല...യാത്രികാ,
ക്ഷണം അയയ്ക്കാന്‍ ഈമെയില്‍ ഐ ഡി അറിയില്ലല്ലോ? dilbaasuran@gmail.comലേക്ക് ഒരു മെയില്‍ അയയ്ക്കുമോ?

ഇപ്പൊ ശരിയാക്കിത്തരാം.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32044705.post-1154928333460184472006-08-06T22:25:00.000-07:002006-08-06T22:25:00.000-07:00ബഹുമാനപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി, ഉത്തരവാദിത്...ബഹുമാനപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി, ഉത്തരവാദിത്ത പെട്ട ആര്‍ക്കെങ്കിലും (അങ്ങിനെ ആരെങ്കിലും ഇവിടെ ഉണ്ടോ????;) )

ഈ യൂണിയനില്‍ ഒരു മെംബര്‍ഷിപ്പിനായി ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുന്നു.
പേര്:യാത്രികന്
ജനനം:കൊല്ലവര്‍ഷം 1079
വിലാസം:കൃത്യമായ ഒന്നില്ല,കാരണം വീണിടം വിഷ്ണുലോകം ആണെനിക്ക്. എങ്കിലും എന്റെ പേരിലെ ബൂലോഗത്തെ വിലാസത്തില്‍ കുത്തുകള്‍ സ്വീകരിക്കപ്പെടും.

യൂണിയനില്‍ പറഞ്ഞാല്‍ കമന്റുകള്‍ നിറച്ചു നല്‍കും എന്നു നിയമാവലിയില്‍ കണ്ടു. അതിനു പ്രത്യേകം അപേക്ഷ വേണോ? വെണമെങ്കില്‍ ആര്‍ക്കാണ് അപേക്ഷിക്കേണ്ടത്?

മറുപടി പ്രതീക്ഷിച്ചു കൊണ്ട്

വിനയപൂര്‍വം

ശ്വന്തം
യാത്രികന്

നോട്ട്: എന്നെ ഇവിടേക്കെത്തിച്ച ഇടിവാളിനു നന്ദി :)Yaathrikanhttps://www.blogger.com/profile/03502736530139456058noreply@blogger.comtag:blogger.com,1999:blog-32044705.post-1154789252433384352006-08-05T07:47:00.000-07:002006-08-05T07:47:00.000-07:00പിന്മൊഴി ചത്തതാണോ അതോ ആളുകളെല്ലാം വീട്ടില്‍ പോയതാണ...പിന്മൊഴി ചത്തതാണോ അതോ ആളുകളെല്ലാം വീട്ടില്‍ പോയതാണോ എന്നറിയാന്‍ ഒരു ടെസ്റ്റിങ്

ഹായ് ഹൂയ്...ഹൂയ്....Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32044705.post-1154683626532272212006-08-04T02:27:00.000-07:002006-08-04T02:27:00.000-07:00താരേ, ആര്യപുത്രീ, ഈ അങ്കത്തട്ടില്‍ വന്ന് തലമൊട്ടയട...താരേ, ആര്യപുത്രീ, ഈ അങ്കത്തട്ടില്‍ വന്ന് തലമൊട്ടയടിക്കാതെ. ഛെ! തലയിട്ടടിക്കാതെ. ഇതിന്റെ ഗ്യാരന്റി ടൈം തീര്‍ന്നു. ആര്യപുത്രന്മാര്‍ എല്ലാവരും കൂര്‍ക്കം വലിക്കാന്‍, അല്ല അങ്കം കുറിക്കാന്‍ പോയിരിക്കുന്നു. അവര്‍ വരുന്നതുവരെ കാത്തിരിക്കൂ. ഓണും ഓഫുമായി 100 അടവെങ്കിലും അവര്‍ എടുക്കും.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-32044705.post-1154683402054484072006-08-04T02:23:00.000-07:002006-08-04T02:23:00.000-07:00താരേ,1) കഥക്കൂടില് കമന്റ് മഴ പെയ്യിക്കാന്‍ യൂനിയന...താരേ,

1) കഥക്കൂടില് കമന്റ് മഴ പെയ്യിക്കാന്‍ യൂനിയന്‍ ഇത് വരെ അപേക്ഷ കിട്ടിയില്ല. അതാവാം ഒരു കാരണം. ദുബായിയില്‍ ഇന്ന് അവധി ആയതും ഇന്നത്തെ ദിനം വിരസമാക്കുന്നു.
2) പിണങ്ങല്ലേ പിണങ്ങല്ലേ താരേ, പ്രസ്തുത വിഷയം യൂനിയന്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട് ഞാന്‍. ഒരു നടപടി പ്രതീക്ഷിക്കാം വൈകാതെ.
3) യൂനിയന്‍ പിരിച്ച് വിട്ടാല്‍, തൊഴിലാളികള്‍ക്ക് തൊഴിലില്ലാതാകും. അത് കൊണ്ട് അത് സാധ്യമല്ല.
4) മെംബര്‍ഷിപ്പ് വേണമെങ്കില്‍ മെയില്‍ ഐഡി ഇവിടെ കമന്റായോ, ഭാരവാഹികളായ ഞാന്‍, ഇടിവാള്‍, ദില്ബാസുരന് എന്നിവരെ അറിയിക്കുകയോ ചെയ്യുക.

ഭാവുകങ്ങള്‍.

പിന്നെ എന്തൊക്കെയുണ്ട് താരേ വിശേഷങ്ങള്‍.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-32044705.post-1154676703837299172006-08-04T00:31:00.000-07:002006-08-04T00:31:00.000-07:00World Sentinel എന്ന ബ്ലോഗ് ആണിപ്പോള്‍ ബ്ലോഗ്റോള്ള...World Sentinel എന്ന ബ്ലോഗ് ആണിപ്പോള്‍ ബ്ലോഗ്റോള്ളിന്റെ ഏറ്റവും മുകളില്‍ കിടക്കുന്നത്. പേര് മലയാളത്തിലാക്കാന്‍ പറഞ്ഞിട്ട് ആ ബ്ലോഗര്‍ കേട്ടില്ല. ഇത് ബ്ലോഗ്റോലില് മലയാലത്തിലാക്കാമെന്ന് ഞാന്‍ വിചാരിച്ചപ്പോള്‍ ഇതിനൊരു മലയാളം പേരും കിട്ടുന്നില്ല. എന്ത് ചെയ്യും?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-32044705.post-1154674510929342932006-08-03T23:55:00.000-07:002006-08-03T23:55:00.000-07:00ഇപ്പോള്‍ എല്ലാം വ്യക്തം...കുളമാക്കാന്‍ മത്രമല്ല, ക...ഇപ്പോള്‍ എല്ലാം വ്യക്തം...
കുളമാക്കാന്‍ മത്രമല്ല, കരകയറ്റാനും അറിയാം ല്ലേ...മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-32044705.post-1154672810045765172006-08-03T23:26:00.000-07:002006-08-03T23:26:00.000-07:00മുല്ലപ്പൂ, ഫോണ്ട് സൈസ് കുറച്ച് കൂട്ടിയിട്ടുണ്ട്. ഇ...മുല്ലപ്പൂ, ഫോണ്ട് സൈസ് കുറച്ച് കൂട്ടിയിട്ടുണ്ട്. ഇപ്പോള്‍ എല്ലാം പകല്‍ പോലെ വ്യക്തമല്ലേ എന്ന് നോക്കൂ.

ഇനിയും കാണാന്‍ ആവുന്നില്ല എന്നാണെങ്കില്‍ ഫോണ്ട് കൂട്ടിയിട്ട് കാര്യമില്ല, വേറെ ഒരു സാധനം കൂട്ടേണ്ടി വരും. എന്താണെന്നോ, മുല്ലുവിന്റെ കണ്ണടയുടെ പവര്‍. CID എസ്കേപ്പ്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-32044705.post-1154672011855159582006-08-03T23:13:00.000-07:002006-08-03T23:13:00.000-07:00‘ന്റെ ബ്ലോഗനാര്ക്കവിലമ്മച്ച്യേ...എനിക്കു കളര്‍ ബ്...‘ന്റെ ബ്ലോഗനാര്ക്കവിലമ്മച്ച്യേ...
എനിക്കു കളര്‍ ബ്ലൈന്ഡ്നെസ്സോ...?

ഗ്രേ കളറില്‍ ബ്ലാക്ക് വായിക്കാന്‍ പറ്റണില്ല...

(ആരോ “നിറം” ന്നു ഒരു പോസ്റ്റ് എഴുതിയിരുന്നല്ലോ.. അവിടെ പോയാല്‍ ഇതിനൊരു പരിഹാരം??)

ശ്രീജി ആണോ ടെമ്പ്ലെറ്റ് ഉപജ്ഞാതാവ്..
എനികുള്ള ഈ കളര്‍ ബ്ലൈന്ഡ്നെസ്സു അറിഞാവും ഈ പണി..മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-32044705.post-1154632339414793112006-08-03T12:12:00.000-07:002006-08-03T12:12:00.000-07:00ഉമേഷ്ജീ...നമ്മുടെ ഓഫു യൂണിയന്റെ "പേട്രന്‍-ഇന്‍-ചീഫ...ഉമേഷ്ജീ...
നമ്മുടെ ഓഫു യൂണിയന്റെ "പേട്രന്‍-ഇന്‍-ചീഫ്" ന്റെ വേക്കന്സിയിലേക്ക് അങ്ങയേ അവരോധിക്കട്ടേ ഗുരോ ?

ഈ പ്രശിഡന്റിന്റെ ഒരു ആഗ്രഹമാണു ..

ആദി.. കജാന്‍ജി ആദി തന്നേ... ഒരു മാറ്റോമില്ലഇടിവാള്https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-32044705.post-1154630069984709242006-08-03T11:34:00.000-07:002006-08-03T11:34:00.000-07:00വളയംചേട്ടാആക്ചൊലി ഞാന്‍ ഒരു പുതിയ ആളാണിവിടെ.പിന്നെ...വളയംചേട്ടാ
ആക്ചൊലി ഞാന്‍ ഒരു പുതിയ ആളാണിവിടെ.
പിന്നെ പണ്ട് റ്റാറ്റാ സോപ്പ് ഉണ്ടാക്കിയിരുന്നതു പച്ചാളത്തിന്റെ അടുത്തൂന്നായിരുന്നു.
ശ്രീജിത്തിനെ ചേട്ടാ എന്നു വിളിക്കണ്ടാ എന്ന് അദ്ദേഹം പറഞ്ഞു (പിന്നേ, അല്ലെങ്കില്‍ ആരു വിളിക്കന്)

ഉമേഷ് ജീ നമസ്കാരം(പരിചയപ്പെടാനാണെ)
(ജീ എന്നു പറഞ്ഞാല്‍ ചേട്ടായ്ക്ക് പകരമാവോ, ആവോ)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-32044705.post-1154629322838059292006-08-03T11:22:00.000-07:002006-08-03T11:22:00.000-07:00ബ്ലൊഗനര്കവിലമ്മേ.. ഇതാ 103ബ്ലൊഗനര്കവിലമ്മേ.. ഇതാ 103വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-32044705.post-1154629153844443052006-08-03T11:19:00.000-07:002006-08-03T11:19:00.000-07:00ആദീ,തളരരുതുണ്ണീ, തളരരുതു്. കളരിപരമ്പരകളുടെ പാരമ്പ...ആദീ,

തളരരുതുണ്ണീ, തളരരുതു്. കളരിപരമ്പരകളുടെ പാരമ്പര്യം നീ ചളമാക്കരുതു്. എത്രയെത്ര അങ്കങ്ങള്‍ വെട്ടാനുള്ളവനാണു നീ! ഒരു പാച്ചാളം വന്നു് ചേട്ടാന്നു വിളിച്ചെന്നു പറഞ്ഞു നീ പ്രായമായിട്ടില്ലെടാ.

വാള് താഴ്ത്തിയെങ്കില്‍ : നീയെങ്ങനെ അറിഞ്ഞു ഞാനിന്നലെ വാളു വെച്ചെന്നു്?

കുറുമി ചുരുട്ടിയെങ്കില് : അതു കുറുമാനെ. എന്നെ വേറെ ഒരുത്തിയാ ചുരുട്ടിയതു്.

കച്ച അഴിച്ചെങ്കില്‍: ഛേ, വൃത്തികേടു പറയുന്നോടാ?

തിലകം മായ്ച്ചെങ്കില്: (ശ്ശെടാ, ഇതിനൊന്നും കിട്ടുന്നില്ലല്ലോ. ഇതുകൊണ്ടല്ലേ ഞാന്‍ ഓഫിംഗ് നിര്‍ത്തിയതു്? ചിലതിനൊന്നും ഇപ്പോള്‍ നല്ല ഓഫൊന്നും തോന്നുന്നില്ല. സുകൃതക്ഷയം!)

പുരന്ദരോം സൌഭദ്രോമൊക്കെ ആ മമ്മൂട്ടിയോടു ചോദിക്കു്. ഓന് ആ വീരഗാഥാ സിലുമായില് പറയുന്നതാ. എന്തരാണെന്നു് ആരീക്കറിയാം :-)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-32044705.post-1154629100110145672006-08-03T11:18:00.000-07:002006-08-03T11:18:00.000-07:00പച്ചാളമേ, നീ സെഞ്ച്വറി അടിച്ചല്ലോ കള്ളാ, ഒരു 101 വ...പച്ചാളമേ, നീ സെഞ്ച്വറി അടിച്ചല്ലോ കള്ളാ, ഒരു 101 വച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യട്ടെ :(Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-32044705.post-1154628780745009682006-08-03T11:13:00.000-07:002006-08-03T11:13:00.000-07:00100 ആയോ100 ആയോsreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-32044705.post-1154628640175011442006-08-03T11:10:00.001-07:002006-08-03T11:10:00.001-07:00ആദിച്ചേട്ടാ,അതല്ലെങ്കിലും തേങ്ങാ എന്നു പറയുബ്ബോള്‍...ആദിച്ചേട്ടാ,
അതല്ലെങ്കിലും തേങ്ങാ എന്നു പറയുബ്ബോള്‍ മാങ്ങാ എന്നാ ഞാന്‍ സാധാരണ പറയാറ്
(ദൈവത്തെ ഓര്‍ത്ത് അതേതാറ് എന്നാരും ചോദിക്കല്ലേ, പ്ലീസ്)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-32044705.post-1154628600068002832006-08-03T11:10:00.000-07:002006-08-03T11:10:00.000-07:00സിന്ദാബാദ് സിന്ദാബാദ് ഓഫ് യൂണിയന് സിന്ദാബാദ്ഖ...സിന്ദാബാദ് സിന്ദാബാദ് ഓഫ് യൂണിയന് സിന്ദാബാദ്

ഖജാന്‍ജി പോസ്റ്റ് ഒഴിവുണ്ടൊ?

ഈ പച്ചാളമെന്തിനാ കണ്ടൊരെയൊക്കെ "ഏട്ടാ" ന്ന് വിളിക്കുന്നെ?വളയംhttps://www.blogger.com/profile/04203484119080730177noreply@blogger.comtag:blogger.com,1999:blog-32044705.post-1154628430805114262006-08-03T11:07:00.000-07:002006-08-03T11:07:00.000-07:00കളരി പരമ്പര ആശാനേ, അങ്ങ് വാള് താഴ്ത്തിയെങ്കില്‍, ...കളരി പരമ്പര ആശാനേ, അങ്ങ് വാള് താഴ്ത്തിയെങ്കില്‍, ഉറുമി ചുരുട്ടിയെങ്കില്, കച്ച അഴിച്ചെങ്കില്‍, തിലകം മായ്ച്ചെങ്കില്, ഇതാ ഈ ശിഷ്യനും അനുഗമിയ്ക്കുന്നു. :)

ഭൂപാളം പാടാത്ത ഗായകന് ഞാന്‍
കോബോളറിയാത്ത പ്രോഗ്രാമര്‍ ഞാന്‍
ഓഫോളമില്ലാത്ത ബ്ലോഗറു ഞാന്‍...
ഇതു കലക്കി, ഇഷ്ടപ്പെട്ടു :)

പുരന്ദരമെന്നു തോന്നിച്ചു സൌഭദ്രവുമായി ... ഇതെന്താണെനു ദയവായി വിശദീകരിച്ചാലും :) ഓര്‍മ്മ കിട്ടുന്നില്ല.Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-32044705.post-1154628299410757232006-08-03T11:04:00.000-07:002006-08-03T11:04:00.000-07:00ഉമേഷേട്ടനെങ്ങിനെ ഗതകാല ഓഫ് ബ്ലോഗറായി?ഒരു സംശയം ദുര...ഉമേഷേട്ടനെങ്ങിനെ ഗതകാല ഓഫ് ബ്ലോഗറായി?

ഒരു സംശയം ദുരീകരിച്ചു തരൂ ആരേങ്കിലും. DVD എഴുതാന്‍ പറ്റിയ നല്ല സോഫ്റ്റ്വേര്‍ ഏതാണ്? എന്റെ കയ്യില്‍ കാശ് കൊടുത്ത് വാങ്ങാനുള്ള വകുപ്പ് ഇല്ല. ദയവായി നല്ല ഫ്രീ സൊഫ്റ്റ്വേര്‍ ആരെങ്കിലും പറഞ്ഞ് തരൂ.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-32044705.post-1154627885333926092006-08-03T10:58:00.000-07:002006-08-03T10:58:00.000-07:00അങ്കച്ചേകവന്മാരേ,വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ അര...അങ്കച്ചേകവന്മാരേ,

വാര്‍ദ്ധക്യസഹജമായ കാരണങ്ങളാല്‍ അരങ്ങൊഴിഞ്ഞ ഈ പഴയ ചേകവന്റെ അഭിവാദ്യങ്ങള്‍!

പിന്നെ, പുരന്ദരമെന്നു തോന്നിച്ചു സൌഭദ്രവുമായി ചില അവന്മാര് വരും. ഭയപ്പെടരുതു്. വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞു വന്നേക്കാം. ഭയപ്പെടരുതു്. ലക്ഷം ലക്ഷം പിന്നാലെ, കല്ലുകളുമായി.

(കുറേ സീറ്റു ബാക്കിയിട്ടേക്കണേ ഭാരവാഹിസീറ്റുകള്. കുട്ട്യേടത്തിയ്ക്കും രേഷ്മയ്ക്കും...)

വന്നുവന്നു് കണ്ണൂസും ഓഫടിച്ചു തുടങ്ങി. ഓനെപ്പറ്റി സൂകരപ്രസവത്തിന്റെ പോസ്റ്റില്‍ പറഞ്ഞതെല്ലാം ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു. ബ്ലോഗാനാര്കാവിലമ്മയാണേ വിപ്രോ...

ഭൂപാളം പാടാത്ത ഗായകന് ഞാന്‍
കോബോളറിയാത്ത പ്രോഗ്രാമര്‍ ഞാന്‍
ഓഫോളമില്ലാത്ത ബ്ലോഗറു ഞാന്‍...

- ഒരു ഗതകാല ഓഫ്ബ്ലോഗര്ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-32044705.post-1154627687982887072006-08-03T10:54:00.000-07:002006-08-03T10:54:00.000-07:00പച്ചാളം, എന്തിലും ഏതിലും ഓഫ് കണ്ടെത്തുന്ന താങ്കളൊക...പച്ചാളം, എന്തിലും ഏതിലും ഓഫ് കണ്ടെത്തുന്ന താങ്കളൊക്കെ ഓഫിനൊരു വാഗ്ദാനമാണ് :)

പിന്നെ നേരത്തെ പറഞ്ഞ പോലെ എന്നെ ചേട്ടാന്നു വിളിക്കുന്നവര്‍ സ്വന്തം റിസ്കില്‍ വിളിക്കണ്ടതാണ് :))Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.comtag:blogger.com,1999:blog-32044705.post-1154627602577825762006-08-03T10:53:00.000-07:002006-08-03T10:53:00.000-07:0010:10 AM എന്നത് എവിടത്തെ സമയമാ? അമേരിക്കന്‍ സമയം ആ...10:10 AM എന്നത് എവിടത്തെ സമയമാ? അമേരിക്കന്‍ സമയം ആണോ?Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.com