നൂറടി - ന്യൂ വെര്‍ഷന്‍
"ദേ നോക്കിയേടി എന്റെ പോസ്റ്റില്‍ കുറേക്കാലം കൂടി നൂറു കമെന്റ് വീണു ."
"ഹ ഹ ഹ "
" കി കി കി എന്തൊന്നടീ ഇത്ര ചിരിക്കാന്‍ . "
"എങ്കില്‍ ആ പോസ്റ്റില്‍ ഉറപ്പായും അടി നടന്നു കാണും. അതോര്‍ത്ത് ചിരിച്ചതാ. "
സമര്‍പ്പണം : ഈ ബ്ലോഗിന്റെ തലേക്കെട്ടിന്
പണ്ടത്തെ നൂറടി ഇവിടെ കാണാം
