പോസ്റ്റ്
ആണ്ട് പിറന്നിട്ടു ആരും ഒരു പോസ്റ്റ് പോലും നാട്ടിയില്ലെന്നോ ?
എന്നാല്‍ ഇരിക്കട്ടെ ആപീസിന്റ്റ് തിരുമുറ്റ്ത്ത് വെള്ളക്കൊടി പാറിച്ചു ഒരെണ്ണം .
കേബിള് വലിക്കണോ ,
തപാല്‍ പെട്ടി തൂക്കണോ,
ടെലിഫോണ്‍ കണക്ഷന്‍ എടുക്കണോ ,
അതോ അപ്പുറത്തെ സിന്ധൂന്റെ ആങ്ങളമാര്‍ വീട്ടില് തന്നെ ഉണ്ടോ എന്നു നോക്കണോ
എന്തിനും ആവാം .
Labels: തനി ഓഫ്
