Tuesday, December 02, 2008

നൂറടി - ന്യൂ വെര്‍ഷന്‍

"ദേ നോക്കിയേടി എന്റെ പോസ്റ്റില്‍ കുറേക്കാലം കൂടി നൂറു കമെന്റ് വീണു ."

"ഹ ഹ ഹ "

" കി കി കി എന്തൊന്നടീ ഇത്ര ചിരിക്കാന്‍ . "

"എങ്കില്‍ ആ പോസ്റ്റില്‍ ഉറപ്പായും അടി നടന്നു കാണും. അതോര്‍ത്ത് ചിരിച്ചതാ. "



സമര്‍പ്പണം : ഈ ബ്ലോഗിന്റെ തലേക്കെട്ടിന്

പണ്ടത്തെ നൂറടി ഇവിടെ കാണാം

2 Comments:

At 6:32 PM, December 02, 2008 , Blogger ശ്രീ said...

രണ്ടും വായിച്ചു.
:)

 
At 4:49 AM, December 03, 2008 , Blogger ::: VM ::: said...

Word Veri: OEPATIP..

ഓ, ഇതു പറ്റിപ്പ് തന്നെ,,...

തനിമലയാളത്തീല്‍ ഈ പോസ്റ്റ് വന്നത്

"ഇടിവാള്
ഓഫു യൂണിയന്: നൂറടി - ന്യൂ വെര്ഷന്":

എന്നാണല്ലോ.. പാവം ഇടിവാള്‍ അയാള്‍ക്കിതിനെ പറ്റി എ-ബി-സി-ഡി-ഇ-എഫ്-ജി അറീല്യ

ഈ ബ്ലോഗങ്ങട്ട് ഡീലിറ്റിയാല്ലോ? ;)

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home