Sunday, January 27, 2008

പോസ്റ്റ്

ആണ്ട് പിറന്നിട്ടു ആരും ഒരു പോസ്റ്റ് പോലും നാട്ടിയില്ലെന്നോ ?
എന്നാല്‍ ഇരിക്കട്ടെ ആപീസിന്റ്റ് തിരുമുറ്റ്ത്ത് വെള്ളക്കൊടി പാറിച്ചു ഒരെണ്ണം .

കേബിള് വലിക്കണോ ,
തപാല്‍ പെട്ടി തൂക്കണോ,
ടെലിഫോണ്‍ കണക്ഷന്‍ എടുക്കണോ ,
അതോ അപ്പുറത്തെ സിന്ധൂന്റെ ആങ്ങളമാര്‍ വീട്ടില് തന്നെ ഉണ്ടോ എന്നു നോക്കണോ
എന്തിനും ആവാം .

Labels:

10 Comments:

At 11:40 AM, January 27, 2008 , Blogger പച്ചാളം : pachalam said...

ഈ ആചാരമൊക്കെ അന്യം നിന്നു പോയില്ലെ?

 
At 7:48 PM, January 27, 2008 , Blogger തഥാഗതന്‍ said...

പാച്ചു

ഈയമ്മയ്ക്ക് എന്തു പറ്റി ?

 
At 9:29 PM, January 27, 2008 , Blogger ശ്രീ said...

:)

 
At 11:15 PM, January 27, 2008 , Blogger കൊച്ചുത്രേസ്യ said...

ഈ വയര്‍ലെസ്സ്‌യുഗത്തില്‍ കേബിളോ!!
ഈ ഇമെയില്‍യുഗത്തില്‍ തപാല്‍പ്പെട്ടിയോ!!
ഈ മൊബെയില്‍ഫോണ്‍ യുഗത്തില്‍ടെലഫോണ്‍കണക്ഷനോ!!
ഈ സിന്ധു കല്യണം കഴിഞ്ഞ്‌ ഗള്‍ഫിലേക്കു പോയ സ്ഥിതിയ്ക്ക്‌ ഇനിയവിടെ ആങ്ങളമാരുണ്ടെങ്കിലെന്ത്‌!!ഇല്ലെങ്കിലെന്ത്‌!!

ചുരുക്കത്തില്‍ ആ വെള്ളക്കൊടി പറത്താന്‍ മാത്രമേ ഈ പോസ്റ്റു കൊണ്ടു പറ്റൂ എന്റെ മുല്ലപ്പൂവേ :-))

 
At 12:40 AM, January 28, 2008 , Blogger മന്‍സുര്‍ said...

മുല്ലപൂ...

രസികന്‍ ചിന്തകള്‍

നന്‍മകള്‍ നേരുന്നു

 
At 8:01 AM, January 28, 2008 , Blogger നിരക്ഷരന്‍ said...

വെള്ളക്കൊടി സമാധാനത്തിന്റേതായതുകൊണ്ട് സിന്ധൂന്റെ ആങ്ങളമാര്‍ തല്‍ക്കാലം ക്ഷമിക്കുന്നു.

 
At 9:42 AM, January 29, 2008 , Blogger ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

കല്ലു കൊത്താനുണ്ടോ കല്‍..
അമ്മി കൊത്താനുണ്ടോ അമ്മി..
കാലന്‍ മത്തായിണ്ടോ കാലന്‍..
കല്ലു കൊത്താനുണ്ടോ കല്ല്..?
:)

 
At 6:58 AM, March 15, 2008 , Blogger welcome to the shadows of life said...

ഒരു അമ്പലപ്പുഴക്കാരന്‍ ,
വെറുതെ ഒന്നു വിസിറ്റ് ചെയ്യൂ മാഷേ.shafeek from sd college alappuzha,doing my ba communicative english, new comer in your world support me

 
At 10:31 PM, August 03, 2008 , Blogger nizarikka said...

വളരെ നന്നാവുന്നുണ്ട് മാഷേ..
നിസ്സാറിക്ക

http://kinavumkanneerum.blogspot.com/

 
At 11:32 PM, November 03, 2008 , Blogger malayalee said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home